"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ആർട്സ് ക്ലബ്ബ്.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ആർട്സ് ക്ലബ്ബ്.
കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ആർട്സ് ക്ലബ്ബ്. എല്ലാ വർഷവും കുട്ടികളുടെ കലാ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ മത്സരങ്ങൾ മനടത്തി വരുന്നു. കൂടാതെ ആഴ്ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സുകളിലും കലാ അവതരങ്ങൾക്കുള്ള അവസരങ്ങൾ നൽകി വരുന്നു.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732232" എന്ന താളിൽനിന്ന് ശേഖരിച്ചത്