"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
== '''ശ്രദ്ധ''' 2024-25 ==
== '''ശ്രദ്ധ''' 2024-25 ==
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളുടെ അനുവാദത്തോടെ പഠന പിന്തുണ നൽകി വരുന്നു . ശനിയാഴ്ചകളിൽ പ്രത്യേക ടൈം ടേബിൾ നൽകി കൊണ്ട് അധ്യാപർ ക്ലാസുകൾ നൽകുന്നു .
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളുടെ അനുവാദത്തോടെ പഠന പിന്തുണ നൽകി വരുന്നു . ശനിയാഴ്ചകളിൽ പ്രത്യേക ടൈം ടേബിൾ നൽകി കൊണ്ട് അധ്യാപർ ക്ലാസുകൾ നൽകുന്നു .
== '''ലോക ലഹരി വിരുദ്ധദിനം''' ==
ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് പി   സി കുട്ടികൾ പ്ലേ കാർഡുകൾ നിർമിക്കുകയും ലഹരിക്കെതിരെ മൈം അവതരിപ്പിക്കുകയും ചെയ്തു . സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂലൈ 1ാം തിയതി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മുവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഓഫീസേഴ്സായ അ‍ജയ് കുമാർ സാറിന്റെയും സിദ്ധിക്ക് സാറിന്റെയും നേത്രത്വത്തിൽ 9 തിലെ വിദ്ധ്യാർത്ഥികൾക്ക് സെമിനാർ നടത്തി.സമൂഹത്തിനെ കാർന്നുതിന്നുന്ന പിശാചായ ലഹരി യുടെ ദുരുഹതയെക്കുറിച്ച് അജയ് കുമാർ സാർ ക്ലാസെടുത്തു. ലഹരി ഉപയോഗിക്കുന്ന സ്കൂളുകളുടെഎണ്ണത്തിന്റെ വർധനവ്, കുട്ടികളുടെ ലഹരി ഉപയോഗത്തിന്റെ കാരണം, മാതാപിതാക്കളുംകുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം അതിന്റെ അവശ്യകത, ലഹരിയുടെ ചതിക്കുഴികൾ, ലഹരിമൂലം ഉണ്ടാകുന്ന ക്യാൻസറിന്റെ തീവ്രത ലഹരിയ്ക്ക് അടിമപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾഎന്നിവ പങ്കുവച്ചു. സെമിനാറിന്റെ അവസാനം കുട്ടികളുടെ സംശയങ്ങളും ചർച്ച ചെയ്തു.സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക്ക് വിമുക്തി ക്ലബിന്റെ നോട്ട് ബുക്ക് സമ്മാനിച്ചു.നിവേദിത പ്രതീഷ് കൃതജ്ഞത അർപ്പിച്ചു.  
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2731653" എന്ന താളിൽനിന്ന് ശേഖരിച്ചത്