Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

big
No edit summary
(big)
വരി 23: വരി 23:


== '''''<u>ലോക  പരിസ്ഥിതി ദിനം 2025</u>'''''    ==
== '''''<u>ലോക  പരിസ്ഥിതി ദിനം 2025</u>'''''    ==
'''June 5 ലോക പരിസ്ഥിതി ദിനം OISCA International Nellipoyil chapter .സെന്റ്  ജോൺസ് ഹൈ  സ്കൂൾ നെല്ലിപ്പൊയിൽ മുറ്റത്ത് മരംനട്ട് ലോക പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു.'''
'''<big>June 5 ലോക പരിസ്ഥിതി ദിനം OISCA International Nellipoyil chapter .സെന്റ്  ജോൺസ് ഹൈ  സ്കൂൾ നെല്ലിപ്പൊയിൽ മുറ്റത്ത് മരംനട്ട് ലോക പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു.</big>'''


'''സെന്റ് ജോൺസ് ഹൈസ്കൂൾ മുറ്റത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി. ഷില്ലി സെബാസ്റ്റിൻ സ്വാഗതം ചെയ്തു . OISCA ട്രഷറർ ശ്രീ. ജിജി കരുവകടയിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് യൂണിറ്റ് ആപ്‌തവാക്യമായ "END PLASTIC POLLUTION GLOBALLY" എന്ന വിഷയത്തെ ആസ്പദമാക്കി പ്ലാസ്റ്റിക്  നിർമാർജനനത്തിലൂടെ എങ്ങനെ നമ്മുടെ ലോകത്തെ സംരക്ഷിക്കാം എന്നതിനെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു . തുടർന്ന് OISCA മേസര്മാരായ ശ്രീ ജോസ് കയത്തിങ്കൽ ,ശ്രീമതി റോസി ഊന്നുകല്ലേൽ, പ്രധാന അദ്ധ്യാപിക ഷില്ലി സെബാസ്റ്റിൻ, സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കികൊണ്ട്  സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകൾ  നടുകയും ചെയ്തു്. .ശ്രീ സാബു അവണ്ണൂർ സെക്രട്ടറി , ശ്രീ ജിനേഷ് കുര്യൻ OISCA മെമ്പർമാർ ചേർന്ന് സെന്റ് ജോൺസ് സ്കൂൾവിദ്യാർത്ഥികൾക്ക്  സമ്മാനമായി ബാഗ് ,ബുക്ക് ,പെൻസിൽ എന്നിവ നൽകുകയും ചെയ്തു .'''  
'''<big>സെന്റ് ജോൺസ് ഹൈസ്കൂൾ മുറ്റത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി. ഷില്ലി സെബാസ്റ്റിൻ സ്വാഗതം ചെയ്തു . OISCA ട്രഷറർ ശ്രീ. ജിജി കരുവകടയിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് യൂണിറ്റ് ആപ്‌തവാക്യമായ "END PLASTIC POLLUTION GLOBALLY" എന്ന വിഷയത്തെ ആസ്പദമാക്കി പ്ലാസ്റ്റിക്  നിർമാർജനനത്തിലൂടെ എങ്ങനെ നമ്മുടെ ലോകത്തെ സംരക്ഷിക്കാം എന്നതിനെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു . തുടർന്ന് OISCA മേസര്മാരായ ശ്രീ ജോസ് കയത്തിങ്കൽ ,ശ്രീമതി റോസി ഊന്നുകല്ലേൽ, പ്രധാന അദ്ധ്യാപിക ഷില്ലി സെബാസ്റ്റിൻ, സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കികൊണ്ട്  സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകൾ  നടുകയും ചെയ്തു്. .ശ്രീ സാബു അവണ്ണൂർ സെക്രട്ടറി , ശ്രീ ജിനേഷ് കുര്യൻ OISCA മെമ്പർമാർ ചേർന്ന് സെന്റ് ജോൺസ് സ്കൂൾവിദ്യാർത്ഥികൾക്ക്  സമ്മാനമായി ബാഗ് ,ബുക്ക് ,പെൻസിൽ എന്നിവ നൽകുകയും ചെയ്തു .</big>'''  
[[പ്രമാണം:PARISTHITHIDHINAM 471081.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471081.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471082.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471082.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471083.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471083.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471084.resized.jpg|ലഘുചിത്രം|സമ്മാനദാനം]]
[[പ്രമാണം:PARISTHITHIDHINAM 471084.resized.jpg|ലഘുചിത്രം|'''<big>സമ്മാനദാനം</big>''']]
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2719888" എന്ന താളിൽനിന്ന് ശേഖരിച്ചത്