Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. തവിടിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[പ്രമാണം:13966 reopen.jpg|ലഘുചിത്രം|reopen]]
[[പ്രമാണം:13966 reopen.jpg|ലഘുചിത്രം|reopen]]
[[പ്രമാണം:13966 reopen2.jpg|ലഘുചിത്രം|reopen1]]
[[പ്രമാണം:13966 reopen2.jpg|ലഘുചിത്രം|reopen1]]
== '''<u>സ്കൂൾ പ്രവേശനോത്സവം</u>''' ==
ജി എച്ച് എസ് തവിടിശ്ശേരി 2025-26 വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു.മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്മിത കെ ടി സ്വാഗതം ഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് വി കെ യുടെ അദ്ധ്യക്ഷതയിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ ഉദ്ഘാടനം ചെയ്തു . പ്രീ പ്രൈമറി,ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.  മദർ പിടിഎ പ്രസിഡന്റ് ശ്രീമതി വിജിന പി പി, ശ്രീമതി ഷൈലജ, ശ്രീ രഞ്ജിത്ത്, ശ്രീ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. പായസ വിതരണം നടത്തി. തുടർന്ന്  കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
[[പ്രമാണം:13966 reopen3.png|ലഘുചിത്രം]]
[[പ്രമാണം:13966 reopen3.png|ലഘുചിത്രം]]


== '''<u>സ്കൂൾ പ്രവേശനോത്സവം</u>''' ==
 
ജി എച്ച് എസ് തവിടിശ്ശേരി 2025-26 വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു. മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്മിത കെ ടി സ്വാഗതം ഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് വി കെ യുടെ അദ്ധ്യക്ഷതയിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ ഉദ്ഘാടനം ചെയ്തു . പ്രീ പ്രൈമറി,ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.  മദർ പിടിഎ പ്രസിഡന്റ് ശ്രീമതി വിജിന പി പി, ശ്രീമതി ഷൈലജ, ശ്രീ രഞ്ജിത്ത്, ശ്രീ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. പായസ വിതരണം നടത്തി. തുടർന്ന്  കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
 
 
 


== '''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''' ==
== '''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''' ==
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ  പോരാടുക എന്ന മുദ്രാാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ൻ്റെ നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം എൽ പി, യു പി, എച്ച് എസ് വിഭാഗത്തിൽ നടന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ  പോരാടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവ‍ർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ന്റെ  നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം എൽ പി, യു പി, എച്ച് എസ് വിഭാഗത്തിൽ നടന്നു.
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2710971" എന്ന താളിൽനിന്ന് ശേഖരിച്ചത്