"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
<br>
<br>
{{Lkframe/Pages}}
{{Lkframe/Pages}}
*ബാച്ച്  LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം. '''ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കരുത്, ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.'''
*LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക.  
*മാതൃകയിലേപ്പോലെ Infobox ൽ വിവരങ്ങൾ ഉൾപ്പെടുത്തുക, ഇതിന് '''തിരുത്തുക''' എന്ന സങ്കേതം ഉപയോഗിക്കുക.
*കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെയുന്ന പട്ടിക, സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി copy ചെയ്ത് '''തിരുത്തുക''' എന്ന സങ്കേതത്തിൽ പേജിൽ paste ചെയ്യാം.  
*എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കാം
*Infobox ൽ ഓരോ യൂണിറ്റിന്റേയും '''ഗ്രൂപ്പ് ഫോട്ടോ''' (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കാം. '''കുട്ടികളുടെ single photo ചേർക്കരുത്'''

*'''രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക'''   
*'''രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക'''   
*'''[https://youtu.be/P0naT_3YR4I?si=FIaZyHTLof-piRJt&t=9 ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി]'''
*'''[https://youtu.be/P0naT_3YR4I?si=FIaZyHTLof-piRJt&t=9 ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി]'''
*താഴെയുള്ള മാതൃകകാണുക,
*[[സഹായം/സ്കൂൾവിക്കി അംഗത്വം|'''അംഗത്വമെടുക്കൽ''']], '''[https://youtu.be/mnat3qS9bAw?si=Om-YzyVGIrJe_WUv തിരുത്തൽ]''', '''[https://youtu.be/3FiN2uzLV8E?si=fG2iVdKYhg4AmSTN ഇൻഫോബോക്സ് തിരുത്തൽ]''', '''[https://youtu.be/bWJqG7w5Eyc?si=bkjPBkxeOX8fPFjw ചിത്രം തയ്യാറാക്കൽ]''',  '''[https://youtu.be/iQRv-qDXrMM?si=LVFNCVF1rNt4a7nE ചിത്രം അപ്‍ലോഡ് ചെയ്യൽ]''', ചിത്രം പേജിൽ ചേർക്കൽ തുടങ്ങിയവ വിവരിക്കുന്ന '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക ഫയലുകൾ]]''' കാണുക.
----2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.195 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.180ലധികം കുട്ടികൾക്ക് 25% ത്തിലധികം സ്കോർ ലഭിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരീക്ഷയ്ക്ക് ലഭിച്ചു.എട്ടാം ക്ലാസിലെ 8 ഡിവിഷനുകളിൽ നിന്നുമായി  നിരവധി കുട്ടികളാണ് അപേക്ഷകൾ സമർപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാഫോം കുട്ടികൾക്ക് വിതരണം ചെയ്തു വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയാണ് അപേക്ഷകൾ സ്വീകരിച്ചത്.  ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് അംഗങ്ങളുടെ സജീവമായ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപേക്ഷ നൽകിയ കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകി പരിശീലനം നടത്തി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ, എട്ടാം ക്ലാസിലെ പ്രധാന ICT  പാഠങ്ങൾ , ജനറൽ അവയർനസ് ലഭിക്കുന്ന ചോദ്യങ്ങൾ എന്നിവ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കായി നൽകി. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ലിക്വിഡ് സംഘങ്ങളെയും ലക്ഷ്മി കൈ മാസ്റ്റേഴ്സ് ക്ലാസ് അധ്യാപകർ എന്നിവരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി . മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ഒരു ക്ലാസുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ വിവിധ ഡോക്കുമെന്റുകൾ പ്രദർശിപ്പിച്ചു .
*താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല)
----

==ബാച്ച് 1==
==ബാച്ച് 1==
വരി 35: വരി 40:
|Name
|Name
|Ad No
|Ad No
|Class
|Div
|Div
|DOB
|DOB
|Contact No
|-
|-
|1
|1
|AARABHI SUMESH
|AARABHI SUMESH
|16956
|16956
|8
|A
|A
|13-11-2010
|13-11-2010
|9188559909
|-
|-
|2
|2
|ABHIRAMI.M.A
|ABHIRAMI.M.A
|16974
|16974
|8
|B
|B
|16-03-2012
|16-03-2012
|8714540709
|-
|-
|3
|3
|AJANYA RAJESH
|AJANYA RAJESH
|17299
|17299
|8
|E
|E
|27-01-2011
|27-01-2011
|9995329232
|-
|-
|4
|4
|ALAKANANDA K R
|ALAKANANDA K R
|18031
|18031
|8
|F
|F
|08-02-2012
|08-02-2012
|
|-
|-
|5
|5
|ANAMIKA P
|ANAMIKA P
|18215
|18215
|8
|H
|H
|05-01-2012
|05-01-2012
|9288408020
|-
|-
|6
|6
|ANANYA P S
|ANANYA P S
|16947
|16947
|8
|E
|E
|20-04-2011
|20-04-2011
|9645989398
|-
|-
|7
|7
|ANANYA.D.S
|ANANYA.D.S
|16988
|16988
|8
|D
|D
|17-02-2011
|17-02-2011
|9562412362
|-
|-
|8
|8
|ANJANA JAYAN
|ANJANA JAYAN
|17018
|17018
|8
|H
|H
|19-01-2012
|19-01-2012
|9447472279
|-
|-
|9
|9
|ANULEKSHMI P
|ANULEKSHMI P
|18148
|18148
|8
|F
|F
|02-10-2010
|02-10-2010
|
|-
|-
|10
|10
|ANUSREE K A
|ANUSREE K A
|17329
|17329
|8
|A
|A
|12-01-2011
|12-01-2011
|9747982180
|-
|-
|11
|11
|ANUSREE VINOD
|ANUSREE VINOD
|17373
|17373
|8
|E
|E
|06-03-2011
|06-03-2011
|9744868482
|-
|-
|12
|12
|ANVITHA KRISHNA S
|ANVITHA KRISHNA S
|18058
|18058
|8
|F
|F
|04-11-2011
|04-11-2011
|
|-
|-
|13
|13
|ARDRA SUDHI
|ARDRA SUDHI
|17466
|17466
|8
|C
|C
|20-06-2011
|20-06-2011
|9961557856
|-
|-
|14
|14
|ARUNDHATHI VINUKUMAR
|ARUNDHATHI VINUKUMAR
|17021
|17021
|8
|D
|D
|06-03-2012
|06-03-2012
|7293842717
|-
|-
|15
|15
|ASHMI T A
|ASHMI T A
|16954
|16954
|8
|B
|B
|06-09-2011
|06-09-2011
|9349813898
|-
|-
|16
|16
|ASWINI S RAJ
|ASWINI S RAJ
|16958
|16958
|8
|B
|B
|02-08-2011
|02-08-2011
|7293859776
|-
|-
|17
|17
|AVANI S
|AVANI S
|18054
|18054
|8
|F
|F
|27-10-2011
|27-10-2011
|9747544439
|-
|-
|18
|18
|BHADRA M ANIL
|BHADRA M ANIL
|17411
|17411
|8
|B
|B
|23-12-2011
|23-12-2011
|9288120297
|-
|-
|19
|19
|DEVANANDA B
|DEVANANDA B
|16943
|16943
|8
|B
|B
|18-10-2010
|18-10-2010
|9645572971
|-
|-
|20
|20
|DEVANANDA S
|DEVANANDA S
|18101
|18101
|8
|H
|H
|11-06-2011
|11-06-2011
|9446329898
|-
|-
|21
|21
|DHANALAKSHMI P V
|DHANALAKSHMI P V
|18268
|18268
|8
|8A
|8A
|29-09-2010
|29-09-2010
|9745080716
|-
|-
|22
|22
|DIVYASREE E V
|DIVYASREE E V
|16968
|16968
|8
|D
|D
|20-12-2010
|20-12-2010
|9745329012
|-
|-
|23
|23
|DIYAMARIYA T S
|DIYAMARIYA T S
|17008
|17008
|8
|E
|E
|02-09-2011
|02-09-2011
|9562701044
|-
|-
|24
|24
|GAYATHRI KRISHNAN
|GAYATHRI KRISHNAN
|18013
|18013
|8
|F
|F
|16-09-2011
|16-09-2011
|
|-
|-
|25
|25
|GOWRY NANDANA V S
|GOWRY NANDANA V S
|18078
|18078
|8
|G
|G
|14-07-2011
|14-07-2011
|
|-
|-
|26
|26
|KRISHNAPRIYA S
|KRISHNAPRIYA S
|16976
|16976
|8
|D
|D
|18-01-2012
|18-01-2012
|8086727180
|-
|-
|27
|27
|LEKSHMIPRIYA K V
|LEKSHMIPRIYA K V
|17524
|17524
|8
|D
|D
|07-10-2010
|07-10-2010
|9895273365
|-
|-
|28
|28
|NIRANJANA S
|NIRANJANA S
|18028
|18028
|8
|F
|F
|05-04-2011
|05-04-2011
|
|-
|-
|29
|29
|NIVEDYA A
|NIVEDYA A
|18116
|18116
|8
|F
|F
|30-11-2011
|30-11-2011
|
|-
|-
|30
|30
|P SREENAYANA
|P SREENAYANA
|17046
|17046
|8
|C
|C
|30-05-2011
|30-05-2011
|9497223342
|-
|-
|31
|31
|R PAVITHRA RAJESH
|R PAVITHRA RAJESH
|17982
|17982
|8
|F
|F
|27-09-2010
|27-09-2010
|9605367601
|-
|-
|32
|32
|SANTHINI.S.BANERJI
|SANTHINI.S.BANERJI
|17558
|17558
|8
|C
|C
|29-10-2010
|29-10-2010
|9288066035
|-
|-
|33
|33
|SAYUJYA P
|SAYUJYA P
|17142
|17142
|8
|D
|D
|22-06-2011
|22-06-2011
|9288172787
|-
|-
|34
|34
|SIVANANDA S
|SIVANANDA S
|18102
|18102
|8
|G
|G
|05-10-2011
|05-10-2011
|9656606937
|-
|-
|35
|35
|SREELEKSHMI S
|SREELEKSHMI S
|17652
|17652
|8
|B
|B
|06-10-2011
|06-10-2011
|6282984839
|-
|-
|36
|36
|SREENANDA BHAKTHAN
|SREENANDA BHAKTHAN
|17045
|17045
|8
|C
|C
|14-06-2011
|14-06-2011
|8157887296
|-
|-
|37
|37
|SREEPARVATHY B
|SREEPARVATHY B
|17933
|17933
|8
|D
|D
|19-06-2011
|19-06-2011
|9288036189
|-
|-
|38
|38
|THEERDHA S
|THEERDHA S
|17609
|17609
|8
|C
|C
|12-08-2011
|12-08-2011
|9544721474
|-
|-
|39
|39
|VAIGA B S
|VAIGA B S
|16944
|16944
|8
|F
|F
|24-06-2010
|24-06-2010
|8137944197
|-
|-
|40
|40
|VAIGA DEEPU
|VAIGA DEEPU
|18188
|18188
|8
|G
|G
|08-11-2011
|08-11-2011
|9995479442
|-
|-
|41
|41
|VAIGA S
|VAIGA S
|17596
|17596
|8
|B
|B
|05-08-2011
|05-08-2011
|9847427717
|}
=== '''ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ &  മിസ്ട്രസ്''' ===
{| class="wikitable mw-collapsible mw-collapsed"
|+
|-
![[പ്രമാണം:34024 lk Kitemaster.jpg|ലഘുചിത്രം|ആരിഫ് വി എ|നടുവിൽ|158x158px]]'''ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ'''
![[പ്രമാണം:Screenshot 2022-01-21-20-31-07-37 99c04817c0de5652397fc8b56c3b3817.jpg|ലഘുചിത്രം|'''പ്രിയ മൈക്കിൾ'''|നടുവിൽ|158x158px]]'''ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്'''
|}
|}
=== '''ലിറ്റിൽ കൈറ്റ്സ് ലീഡർ , ഉപലീഡർ''' ===
{| class="wikitable sortable mw-collapsible mw-collapsed"
|+
|-
![[പ്രമാണം:34024 24 27 lk L1.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു|ഫിദാ ഫാത്തിമ]]
![[പ്രമാണം:34024 24 27 lk L2.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു|'''ആൻമരിയ സേവ്യ‌ർ''']]
|-
|'''ലിറ്റിൽ കൈറ്റ്സ് ലീഡർ'''
|'''ലിറ്റിൽ കൈറ്റ്സ് ഉപലീഡർ'''
|}
{| class="wikitable sortable mw-collapsible mw-collapsed"
|+ക്ലാസ്സുകൾ ഇതുവരെ
|1
|ഹൈടെക് ഉപകരണ സജ്ജീകരണം
|Batch 1 : 06-08-2024
|41
|0
|-
|2
|ഗ്രാഫിക് ഡിസൈനിങ് - 1
|Batch 1 : 27-08-2024
|41
|0
|-
|3
|ഗ്രാഫിക് ഡിസൈനിങ് - 2
|Batch 1 : 24-09-2024
|41
|0
|-
|4
|അനിമേഷൻ - 1
|Batch 1 : 01-10-2024
|41
|0
|-
|5
|അനിമേഷൻ - 2
|Batch 1 : 02-10-2024
|41
|0
|-
|6
|മലയാളം കമ്പ്യൂട്ടിങ് - 1
|Batch 1 : 22-10-2024
|41
|0
|-
|7
|മലയാളം കമ്പ്യൂട്ടിങ് - 2
|Batch 1 : 29-10-2024
|41
|0
|-
|8
|മലയാളം കമ്പ്യൂട്ടിങ് - 3
|Batch 1 : 05-11-2024
|41
|0
|-
|9
|മീഡിയ & ഡോക്യുമെന്റേഷൻ - 1
|Batch 1 : 14-12-2024
|41
|0
|-
|10
|മീഡിയ & ഡോക്യുമെന്റേഷൻ - 2
|Batch 1 : 14-12-2024
|41
|0
|-
|11
|മീഡിയ & ഡോക്യുമെന്റേഷൻ - 3
|Batch 1 : 14-12-2024
|41
|0
|-
|12
|മീഡിയ & ഡോക്യുമെന്റേഷൻ - 4
|Batch 1 : 14-12-2024
|41
|0
|-
|13
|മീഡിയ & ഡോക്യുമെന്റേഷൻ - 5
|Batch 1 : 14-12-2024
|41
|0
|-
|14
|ബ്ലോക്ക് പ്രോഗ്രാമിങ് - 1
|Batch 1 : 07-01-2025
|41
|0
|-
|15
|ബ്ലോക്ക് പ്രോഗ്രാമിങ് - 2
|Batch 1 : 14-01-2025
|41
|0
|-
|16
|Preliminary Camp
|Batch 1 : 12-08-2024
|41
|0
|}
==ബാച്ച് 2==
==ബാച്ച് 2==

വരി 502: വരി 306:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2021 രണ്ടായിരത്തി ഇരുപത്തിയാറ് ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+'''അംഗങ്ങൾ ബാച്ച് 2'''
|+'''അംഗങ്ങൾ ബാച്ച് 2'''
വരി 509: വരി 311:
|Name
|Name
|Ad No
|Ad No
|Class
|Div
|Div
|DOB
|DOB
|Contact No
|-
|-
|1
|1
|AAFRIN ROSE SOJO
|AAFRIN ROSE SOJO
|16960
|16960
|8
|B
|B
|10-09-2011
|10-09-2011
|6238535305
|-
|-
|2
|2
|ANAHA ANIL
|ANAHA ANIL
|16991
|16991
|8
|D
|D
|10-04-2011
|10-04-2011
|9645219677
|-
|-
|3
|3
|ANAMIKA BINEESH
|ANAMIKA BINEESH
|18246
|18246
|8
|F
|F
|17-06-2011
|17-06-2011
|
|-
|-
|4
|4
|ANANDHALAKSHMI C J
|ANANDHALAKSHMI C J
|17184
|17184
|8
|C
|C
|16-07-2011
|16-07-2011
|9746237645
|-
|-
|5
|5
|ANANYA S
|ANANYA S
|17325
|17325
|8
|D
|D
|23-11-2011
|23-11-2011
|9037801167
|-
|-
|6
|6
|ANN MARIA REJI
|ANN MARIA REJI
|17961
|17961
|8
|H
|H
|03-11-2011
|03-11-2011
|9400565644
|-
|-
|7
|7
|ANN MARIA XAVIER
|ANN MARIA XAVIER
|18120
|18120
|8
|G
|G
|23-08-2011
|23-08-2011
|9895952160
|-
|-
|8
|8
|ANUSREE ANISH
|ANUSREE ANISH
|17947
|17947
|8
|F
|F
|11-04-2011
|11-04-2011
|9645879516
|-
|-
|9
|9
|ARADHYA MITH ARJUN
|ARADHYA MITH ARJUN
|17143
|17143
|8
|D
|D
|12-08-2011
|12-08-2011
|7994395530
|-
|-
|10
|10
|ARUNIMA MANOJ
|ARUNIMA MANOJ
|18082
|18082
|8
|G
|G
|04-09-2010
|04-09-2010
|9656564901
|-
|-
|11
|11
|ASHLA DAS
|ASHLA DAS
|18161
|18161
|8
|H
|H
|21-06-2012
|21-06-2012
|
|-
|-
|12
|12
|ASWATHY C S
|ASWATHY C S
|18205
|18205
|8
|H
|H
|20-04-2011
|20-04-2011
|9447117647
|-
|-
|13
|13
|AVANI AJAYAN
|AVANI AJAYAN
|18002
|18002
|8
|F
|F
|22-12-2011
|22-12-2011
|9142063340
|-
|-
|14
|14
|AYANA P J
|AYANA P J
|18206
|18206
|8
|H
|H
|21-06-2011
|21-06-2011
|
|-
|-
|15
|15
|DIYA ROY
|DIYA ROY
|16896
|16896
|8
|D
|D
|05-08-2011
|05-08-2011
|9562320976
|-
|-
|16
|16
|DRISHYA SATHESH
|DRISHYA SATHESH
|18190
|18190
|8
|H
|H
|06-12-2011
|06-12-2011
|9446118287
|-
|-
|17
|17
|FAZILA K J
|FAZILA K J
|17049
|17049
|8
|A
|A
|03-08-2011
|03-08-2011
|8590357020
|-
|-
|18
|18
|FIDA FATHIMA K N
|FIDA FATHIMA K N
|18203
|18203
|8
|H
|H
|07-10-2011
|07-10-2011
|9446122847
|-
|-
|19
|19
|GOWRINANDANA B
|GOWRINANDANA B
|18227
|18227
|8
|H
|H
|13-06-2011
|13-06-2011
|
|-
|-
|20
|20
|JYOTHIRMAYI G R
|JYOTHIRMAYI G R
|18020
|18020
|8
|G
|G
|03-12-2010
|03-12-2010
|
|-
|-
|21
|21
|KRISHNAPRIYA TS
|KRISHNAPRIYA TS
|16932
|16932
|8
|D
|D
|30-11-2011
|30-11-2011
|9947536265
|-
|-
|22
|22
|KRISHNATHEERTHA S AJIL
|KRISHNATHEERTHA S AJIL
|17480
|17480
|8
|D
|D
|25-04-2011
|25-04-2011
|9249260078
|-
|-
|23
|23
|LEKSHMIPRIYA P
|LEKSHMIPRIYA P
|18181
|18181
|8
|D
|D
|21-09-2011
|21-09-2011
|8547364629
|-
|-
|24
|24
|MAYUKHA SREEKUMAR
|MAYUKHA SREEKUMAR
|17327
|17327
|8
|D
|D
|10-05-2011
|10-05-2011
|9142335696
|-
|-
|25
|25
|MONISHA B
|MONISHA B
|16999
|16999
|8
|A
|A
|16-06-2011
|16-06-2011
|8848689676
|-
|-
|26
|26
|NAVITHA A N
|NAVITHA A N
|17981
|17981
|8
|F
|F
|19-04-2011
|19-04-2011
|8590390176
|-
|-
|27
|27
|NEEHARIKA S PADMAM
|NEEHARIKA S PADMAM
|16966
|16966
|8
|A
|A
|30-06-2011
|30-06-2011
|9961588460
|-
|-
|28
|28
|PARVATHY SURESH
|PARVATHY SURESH
|17175
|17175
|8
|B
|B
|16-05-2011
|16-05-2011
|9947292547
|-
|-
|29
|29
|RAJALEKSHMI K V
|RAJALEKSHMI K V
|18099
|18099
|8
|G
|G
|26-05-2011
|26-05-2011
|
|-
|-
|30
|30
|ROSE MARIA SHIJU
|ROSE MARIA SHIJU
|18197
|18197
|8
|B
|B
|23-08-2011
|23-08-2011
|9447909371
|-
|-
|31
|31
|SADHIKA P
|SADHIKA P
|18119
|18119
|8
|G
|G
|18-06-2011
|18-06-2011
|
|-
|-
|32
|32
|SIVANI SHANOJ
|SIVANI SHANOJ
|16996
|16996
|8
|D
|D
|16-06-2011
|16-06-2011
|9633884308
|-
|-
|33
|33
|SONA K S
|SONA K S
|17154
|17154
|8
|E
|E
|11-02-2012
|11-02-2012
|7034089420
|-
|-
|34
|34
|SREE NANDA N P
|SREE NANDA N P
|18242
|18242
|8
|F
|F
|24-08-2011
|24-08-2011
|
|-
|-
|35
|35
|SREE SUBHIKSHA S
|SREE SUBHIKSHA S
|17108
|17108
|8
|D
|D
|20-09-2011
|20-09-2011
|9633484194
|-
|-
|36
|36
|SREENANDANA D
|SREENANDANA D
|16955
|16955
|8
|C
|C
|24-06-2011
|24-06-2011
|9961352003
|-
|-
|37
|37
|SREYA SAI
|SREYA SAI
|17330
|17330
|8
|D
|D
|16-04-2011
|16-04-2011
|8281390557
|-
|-
|38
|38
|THASNEEM K J
|THASNEEM K J
|17146
|17146
|8
|C
|C
|03-10-2011
|03-10-2011
|9846272428
|-
|-
|39
|39
|VAIGA MANEESH
|VAIGA MANEESH
|18223
|18223
|8
|H
|H
|06-03-2011
|06-03-2011
|9288953325
|}
=== '''ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ &  മിസ്ട്രസ്''' ===
{| class="wikitable mw-collapsible mw-collapsed"
|+
|-
![[പ്രമാണം:34024 Rejani michael.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു|രജനി മൈക്കിൾ]]'''ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ'''
![[പ്രമാണം:34024 lekshmi.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു|'''ലക്ഷമി യു''']]'''ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്'''
|-
|
|
|}
=== '''ലിറ്റിൽ കൈറ്റ്സ് ലീഡർ , ഉപലീഡർ''' ===
{| class="wikitable mw-collapsible mw-collapsed"
|+
|-
![[പ്രമാണം:34024 20-27 Lk Leader Ashmi.jpg|നടുവിൽ|ലഘുചിത്രം|188x188ബിന്ദു|ആഷ്മി ടി എ]]
![[പ്രമാണം:34024 27 lk leader Ashwini.jpg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|ഗായത്രി എസ്സ്]]
|-
|'''ലിറ്റിൽ കൈറ്റ്സ് ലീഡർ'''
|'''ലിറ്റിൽ കൈറ്റ്സ്  ഉപ ലീഡർ'''
|}
{| class="wikitable sortable mw-collapsible mw-collapsed"
|+ക്ലാസ്സുകൾ ഇതുവരെ
|SN
|Class
|Date
|Present
|Absent
|-
|1
|ഹൈടെക് ഉപകരണ സജ്ജീകരണം
|Batch 2 : 07-08-2024
|39
|0
|-
|2
|ഗ്രാഫിക് ഡിസൈനിങ് - 1
|Batch 2 : 21-08-2024
|39
|0
|-
|3
|ഗ്രാഫിക് ഡിസൈനിങ് - 2
|Batch 2 : 25-09-2024
|39
|0
|-
|4
|അനിമേഷൻ - 1
|Batch 2 : 02-10-2024
|39
|0
|-
|5
|അനിമേഷൻ - 2
|Batch 2 : 09-10-2024
|39
|0
|-
|6
|മലയാളം കമ്പ്യൂട്ടിങ് - 1
|Batch 2 : 23-10-2024
|39
|0
|-
|7
|മലയാളം കമ്പ്യൂട്ടിങ് - 2
|Batch 2 : 30-10-2024
|39
|0
|-
|8
|മലയാളം കമ്പ്യൂട്ടിങ് - 3
|Batch 2 : 06-11-2024
|39
|0
|-
|9
|മീഡിയ & ഡോക്യുമെന്റേഷൻ - 1
|Batch 2 : 04-01-2025
|39
|0
|-
|10
|മീഡിയ & ഡോക്യുമെന്റേഷൻ - 2
|Batch 2 : 05-01-2025
|39
|0
|-
|11
|മീഡിയ & ഡോക്യുമെന്റേഷൻ - 3
|Batch 2 : 05-01-2025
|39
|0
|-
|12
|മീഡിയ & ഡോക്യുമെന്റേഷൻ - 4
|Batch 2 : 05-01-2025
|39
|0
|-
|13
|മീഡിയ & ഡോക്യുമെന്റേഷൻ - 5
|Batch 2 : 05-01-2025
|39
|0
|-
|14
|ബ്ലോക്ക് പ്രോഗ്രാമിങ് - 1
|Batch 2 : 08-01-2025
|39
|0
|-
|15
|ബ്ലോക്ക് പ്രോഗ്രാമിങ് - 2
|Batch 2 : 15-01-2025
|39
|0
|-
|16
|Preliminary Camp
|Batch 2 : 29-08-2024
|39
|0
|}
|}

വരി 960: വരി 556:

== രക്ഷകർതൃ സംഗമം ==
== രക്ഷകർതൃ സംഗമം ==
[[പ്രമാണം:34024 lk 2024 2027 Parents Meeting 1.jpg|ലഘുചിത്രം]]
2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് പ്രിയ മൈക്കിൾ അറിയിച്ചു  ലിറ്റിൽ കൈറ്റ് മിസ്ട്രസ്  ലക്ഷ്മി യു ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.

<gallery>
പ്രമാണം:21001 whole view from stage.jpg
പ്രമാണം:15019ONE DAY CAMP PHASE1 1.jpg
പ്രമാണം:28037-re-opening-2025 June 4.jpg
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor5.jpg
പ്രമാണം:Pravesanolsavam2025-state-inau-photo by Sajina Aboobacker-ghss kalavoor4.jpg
</gallery>

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
വരി 967: വരി 570:
2024 -2027 വർഷത്തെ ക്യാമ്പ് ഓഗസ്റ്റ് മാസം 12,  29 തീയതികളിലായി നടത്തി. രണ്ട് ബാച്ചുകൾ ഉള്ളതിനാൽ ഒന്നാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 12ആം  തീയതിയും രണ്ടാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 29 ആം തീയതിയും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു എസ് രണ്ട് ക്യാമ്പുകളും ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും മാസ്റ്റർ ട്രെയിനർ സജിത്ത് ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

''ഉദ്ദേശ്യങ്ങൾ''
====== ''ഉദ്ദേശ്യങ്ങൾ'' ======
 
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

''ഗ്രൂപ്പിങ് പ്രോഗ്രാം''
====== ''ഗ്രൂപ്പിങ് പ്രോഗ്രാം'' ======
[[പ്രമാണം:34024 - 2024-2027 Preliminary Camp Class.jpg|ലഘുചിത്രം]]
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

''കിസ്സ്''
====== ''ഗെയിം നിർമ്മാണം'' ======
 
മാറിയ ലോകത്തും മാറിയ സ്‌കൂളുകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ദൈനംദിന ജീവിതത്തിൽ വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്തു. കിസ്സ് വഴി ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെ പരിചയപ്പെടുത്തി.
 
''ഗെയിം നിർമ്മാണം''
 
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

''അനിമേഷൻ''
====== ''അനിമേഷൻ'' ======
 
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

''റോബോട്ടിക്സ്''
====== ''റോബോട്ടിക്സ്'' ======
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

====== ''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം'' ======

''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം''
[[പ്രമാണം:34024 - 2024-2027 Preliminary Camp Parents awreness Programme.jpeg.jpg|ലഘുചിത്രം]]
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

== കെഎസ്ആർടിസി കൺസഷൻ ഹെൽപ്പ് ഡെസ്ക് ==
<gallery>
[[പ്രമാണം:34024 24-27 KSRTC Concession Help Desk.jpg|ലഘുചിത്രം]]
പ്രമാണം:LK State camp feb 2025 Shaji CK takenBy Dr Nishad MT KITE.jpg
[[പ്രമാണം:34024 24-27 KSRTC Concession Help Desk 2.jpg|ലഘുചിത്രം]]
പ്രമാണം:LK Statecamp2025-Achuth Sankar S nair.jpg
അധ്യായനവർഷം ആരംഭത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് എടുത്ത സാമൂഹിക പ്രവർത്തനമായിരുന്നു കെഎസ്ആർടിസി കൺസഷനുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്. ഈ വർഷം മുതൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കുന്നതിനുവേണ്ടി കുട്ടികൾ ഓൺലൈനായി അപേക്ഷിക്കുകയും ഡോക്കുമെന്റുകൾ അപ്‌ലോഡ് ചെയ്യുകയും പെയ്മെൻറ് നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഇതിന് കഴിയാത്ത നിരവധി കുട്ടികൾ ഉണ്ട് എന്ന് ശ്രദ്ധയിൽപ്പെടുകയും ഇതിന് ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്വത്തിൽ  ഹെൽപ്പ്  ഡെസ്കിലൂടെ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഹെഡ്മിസ്ട്രസും പി ടി എ അംഗങ്ങളും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് സ്കൂളിലെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ലഭ്യമാവുന്ന തരത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിക്കുകയും നിരവധി കുട്ടികൾ ഈ അവസരം പ്രയോജനപ്പെടുത്തി. ഒരാഴ്ച കാലത്തോളം വൈകുന്നേരം സമയങ്ങളിൽ നാല് വീതമുള്ള ഗ്രൂപ്പുകളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരിക്കുകയും അവരുടെ നേതൃത്വത്തിൽ ഏൽപ്പി ഡിസ്ക് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് സിയാ ബോബി ടി ജോ, അനഘ പ്രശാന്ത്,  നെമാ ഡോയിഡ് , നന്ദന എന്നിവർ നേതൃത്വം നൽകി.മറ്റു സ്കൂളുകളിലെ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി .കെഎസ്ആർടിസി കൺസിഷൻ അതിൻറെ കാലാവധി കഴിയുന്ന മുറുക്ക് വീണ്ടും അത് റിന്യൂവൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. റിനുവൽ ചെയ്യുന്ന പ്രവർത്തനങ്ങളും ഹെൽപ്പ് ഡെസ്റ്റിലൂടെ തുടർച്ചയായി നൽകി വരുന്നു.
പ്രമാണം:LK stateCaMP2025 Dr Nishad Photoby Visakh Shaji.jpg
 
പ്രമാണം:LK State camp 2025 Feb 8and9 at TVM 19.jpg
പ്രമാണം:LK State camp 2025 Feb 8and9 at TVM 16.jpg
</gallery>

== റോബോട്ടിക് അത്ഭുതങ്ങളുമായി ലിറ്റിൽ കൈറ്റ്സ്; റോബോട്ടിക് ഫെസ്റ്റ് ശ്രദ്ധേയമായി ==
== റോബോട്ടിക് ഫെസ്റ്റ് ==
[[പ്രമാണം:34024 lk 2024 2027 Robotic Fest.jpg|ലഘുചിത്രം]]
[[പ്രമാണം:34024 lk 2024 2027 Robotic Fest.jpg|ലഘുചിത്രം]]
പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു.

== ലിറ്റിൽ കൈറ്റ്സ് മീഡിയ സെൻ്റർ: പ്രവർത്തനങ്ങൾ ഇനി പൊതുജനങ്ങളിലേക്ക് ==
== ലിറ്റിൽ കൈറ്റ്സ് മീഡിയ സെൻ്റർ ==
[[പ്രമാണം:34024 lk 2024 2027 Media Center.jpg|ലഘുചിത്രം]]
[[പ്രമാണം:34024 lk 2024 2027 Media Center.jpg|ലഘുചിത്രം]]
തിരുവനന്തപുരം: ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, സ്കൂളിൽ നട ക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റുകളും വീഡിയോകളും തയ്യാറാക്കി പൊതുജനങ്ങളിലേക്ക് എത്തി ക്കുന്നതിനുള്ള മീഡിയ സെൻ്ററിന് രൂപം നൽകി. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തി ക്കുന്നതിനും ഇത് സഹായിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികളും വീഡിയോകളും സ്കൂളിൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇത് സ്കൂളിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

== ലിറ്റിൽ കൈറ്റ്സ് ക്യാമറ വിദഗ്ധ പരിശീലനം; വിദ്യാർഥികൾക്ക് നൂതന ക്യാമറ സാങ്കേതിക വിദ്യയിൽ അവഗാഹം ==
== ക്യാമറ പരിശീലനം ==
[[പ്രമാണം:34024 20-27 dslr training.jpg|ലഘുചിത്രം]]
[[പ്രമാണം:34024 20-27 dslr training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് മീഡിയ പരിശീലനത്തിൻ്റെ ഭാഗമായി ഡി.എസ്.എൽ.ആർ. ക്യാമറയിൽ വിദഗ്ധ പരിശീലനം നടത്തി. ചേർത്തല ടെലിവിഷൻ ചാനലിൽ വീഡിയോഗ്രാഫി ചെയ്യുന്ന പ്രകാശൻ ആണ് പ്രസ്തുത ക്ലാസ് നയിച്ചത്. ഡി.എസ്.എൽ.ആർ. ക്യാമറയുടെ പ്രവർത്തനവും വിവിധ സാങ്കേതിക വശങ്ങളും അദ്ദേഹം വിശദീകരിച്ചു.

വരി 1,020: വരി 616:
ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു.  
ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു.  

== സ്കൂൾ കലോത്സവം തൽസമയ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി ലിറ്റിൽ കൈറ്റ്സ്; 'ഹർഷം 2025' വേറിട്ട അനുഭവമായി ==
== സ്കൂൾ കലോത്സവം തൽസമയ വിവരങ്ങൾ ഓൺലൈനിൽ ==
[[പ്രമാണം:34024 20-27 Kalolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:34024 20-27 Kalolsavam.jpg|ലഘുചിത്രം]]
"ഹർഷം 2025" എന്ന പേരിൽ ചേർത്തല ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻ്റെ തത്സമയ വെബ്സൈറ്റ് ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തത്സമയം മത്സരഫലങ്ങൾ അറിയാൻ സാധിക്കുന്ന തരത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരുന്നത്.

വരി 1,030: വരി 626:
ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

== സൈബർ സുരക്ഷ സംബന്ധിച്ച് വിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ലോകം പരിചയപ്പെടുത്തി ==
== സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:34024 20-27 Cyber Security.jpg|ലഘുചിത്രം]]
[[പ്രമാണം:34024 20-27 Cyber Security.jpg|ലഘുചിത്രം]]
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി വിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ സുരക്ഷാ വിദഗ്ധ സിയാ ബോബി ടിജോ ക്ലാസുകൾ നയിച്ചു.

വരി 1,036: വരി 632:
വിവിധ ക്ലാസുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്ന് മറുപടി നേടാനും അവസരം നൽകി.

== അഡ്മിഷൻ ഡെസ്ക് ഒരുക്കി ലിറ്റിൽ കൈറ്റ്സ്; രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സഹായവുമായി ഇൻഫർമേഷൻ സെൻ്റർ ==
== അഡ്മിഷൻ ഡെസ്ക് ഒരുക്കി ലിറ്റിൽ കൈറ്റ്സ് ==
[[പ്രമാണം:34024 20-27 Admission Desk.jpg|ലഘുചിത്രം]]
[[പ്രമാണം:34024 20-27 Admission Desk.jpg|ലഘുചിത്രം]]
2025-2026 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി ചേർത്തല ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അഡ്മിഷൻ ഡെസ്ക് സജ്ജീകരിച്ചു. സ്കൂളിൻ്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദമായി മനസ്സിലാക്കാൻ ഈ ഡെസ്ക് സഹായകമായി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2705711" എന്ന താളിൽനിന്ന് ശേഖരിച്ചത്