"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
----
----
<div style="float:right;">
<div style="float:right;">
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
 
</div>
</div>
<br>
{{Lkframe/Pages}}
*ബാച്ച്  LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം. '''ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കരുത്, ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.'''
*'''രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക''' 
*'''[https://youtu.be/P0naT_3YR4I?si=FIaZyHTLof-piRJt&t=9 ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി]'''
*താഴെയുള്ള മാതൃകകാണുക,
----2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.195 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.180ലധികം കുട്ടികൾക്ക് 25% ത്തിലധികം സ്കോർ ലഭിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരീക്ഷയ്ക്ക് ലഭിച്ചു.എട്ടാം ക്ലാസിലെ 8 ഡിവിഷനുകളിൽ നിന്നുമായി  നിരവധി കുട്ടികളാണ് അപേക്ഷകൾ സമർപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാഫോം കുട്ടികൾക്ക് വിതരണം ചെയ്തു വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയാണ് അപേക്ഷകൾ സ്വീകരിച്ചത്.  ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് അംഗങ്ങളുടെ സജീവമായ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപേക്ഷ നൽകിയ കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകി പരിശീലനം നടത്തി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ, എട്ടാം ക്ലാസിലെ പ്രധാന ICT  പാഠങ്ങൾ , ജനറൽ അവയർനസ് ലഭിക്കുന്ന ചോദ്യങ്ങൾ എന്നിവ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കായി നൽകി. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ലിക്വിഡ് സംഘങ്ങളെയും ലക്ഷ്മി കൈ മാസ്റ്റേഴ്സ് ക്ലാസ് അധ്യാപകർ എന്നിവരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി . മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ഒരു ക്ലാസുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ വിവിധ ഡോക്കുമെന്റുകൾ പ്രദർശിപ്പിച്ചു .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2702985" എന്ന താളിൽനിന്ന് ശേഖരിച്ചത്