"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ (മൂലരൂപം കാണുക)
13:14, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→പാഠ്യേതര പ്രവര്ത്തനങ്ങള്
വരി 112: | വരി 112: | ||
* [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]] | * [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]] | ||
കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത് ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു | കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത് ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | ||
കുട്ടികളിൽ ആരോഗ്യ ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ പ്രവർത്തിക്കുന്നു. | കുട്ടികളിൽ ആരോഗ്യ ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ പ്രവർത്തിക്കുന്നു. | ||
വരി 124: | വരി 124: | ||
* [[{{PAGENAME}}/ മലയാളത്തിളക്കം|മലയാളത്തിളക്കം.]] | * [[{{PAGENAME}}/ മലയാളത്തിളക്കം|മലയാളത്തിളക്കം.]] | ||
മലയാള ഭാഷാ പ്രയോഗം ഉച്ചാരണം ശൈലി അവതരണം സ്ഫുടത എന്നിവ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ശ്രീമതി ആൻസി കെ മാത്യു എന്നിവർ പ്രവർത്തിക്കുന്നു | മലയാള ഭാഷാ പ്രയോഗം ഉച്ചാരണം ശൈലി അവതരണം സ്ഫുടത എന്നിവ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ശ്രീമതി ആൻസി കെ മാത്യു എന്നിവർ പ്രവർത്തിക്കുന്നു | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ശുചിത്വ ക്ലബ്|ശുചിത്വ ക്ലബ് ]] | ||
കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്. | കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്. | ||
* [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]] | * [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]] |