"ജി.എച്ച്.എസ്‌. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


'''യൂണിഫോം പ്രകാശനം'''
2024-2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം 2024 ഓഗസ്റ്റ് 12ന്  [[പ്രമാണം:11072 uniform2024.jpg|ലഘുചിത്രം]]
പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.






'''പ്രിലിമിനറി ക്യാമ്പ്'''


2024-2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് പതിനാലാം തീയതി നടന്നു. [[പ്രമാണം:11072 firstcamp 2024-1.jpg|ലഘുചിത്രം]]കൈറ്റ് മാസ്റ്റർ ട്രെയിനർ  കാദർ മാഷ് ക്ലാസ് കൈകാര്യം ചെയ്തു.
[[പ്രമാണം:11072 firstcamp2024-2.jpg|ലഘുചിത്രം]]
ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025'''
'''ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്'''
പ്രിലിമിനറി ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസ് സംഘടിപ്പിച്ചു. വലിയ പങ്കാളിത്തമാണ് ക്ലാസിൽ ഉണ്ടായിരുന്നത്. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് ധാരണ
[[പ്രമാണം:11072 firstcamp2024-4.jpg|ലഘുചിത്രം]]
ഉണ്ടാക്കുന്നതിന് ഈ ക്ലാസ്സ് ഉപകരിച്ചു.
 
 
 
 
 
'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025'''




87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2695776" എന്ന താളിൽനിന്ന് ശേഖരിച്ചത്