"ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:


== '''പരിസ്ഥിതി ദിനാഘോഷം''' ==
== '''പരിസ്ഥിതി ദിനാഘോഷം''' ==
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ജൂൺ 5 വ്യാഴാഴ്ച സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫല വൃക്ഷത്തൈ നടീൽ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി കെ രതി അവർകൾ നിർവഹിച്ചു. ശ്രീ എം ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ യു പ്രസന്നൻ സ്വാഗതവും വാർഡ് മെമ്പർ ശ്രീ ഓ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാ പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിനീത വി, പ്രിൻസിപ്പൽ ശ്രീമതി ഷൈജ കെ, ഹെഡ്മാറ്റ് ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പുത്തലത്ത്, പിടിഎ പ്രസിഡന്റ്  ശ്രീ ആർ ഹിരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ അധ്യാപിക ശ്രുതി എം പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഈ ചടങ്ങിന് സീനിയർ അധ്യാപകൻ ദിലീപ് കുമാർ ബി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്കൂൾ തല പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കൂടാതെ ക്ലാസ് തല ക്വിസ് മത്സരവും പൂന്തോട്ട നിർമ്മാണവും നടന്നു.
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ജൂൺ 5 വ്യാഴാഴ്ച സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫല വൃക്ഷത്തൈ നടീൽ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി കെ രതി അവർകൾ നിർവഹിച്ചു. ശ്രീ എം ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ യു പ്രസന്നൻ സ്വാഗതവും വാർഡ് മെമ്പർ ശ്രീ ഓ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാ പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിനീത വി, പ്രിൻസിപ്പൽ ശ്രീമതി ഷൈജ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പുത്തലത്ത്, പിടിഎ പ്രസിഡന്റ്  ശ്രീ ആർ ഹിരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ അധ്യാപിക ശ്രുതി എം പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഈ ചടങ്ങിന് സീനിയർ അധ്യാപകൻ ദിലീപ് കുമാർ ബി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്കൂൾതല പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്തല ക്വിസ് മത്സരവും പൂന്തോട്ട നിർമ്മാണവും നടന്നു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2694081" എന്ന താളിൽനിന്ന് ശേഖരിച്ചത്