"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
01:48, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→പരിസ്ഥിതി ദിനം - June 5
No edit summary |
|||
| വരി 14: | വരി 14: | ||
== പരിസ്ഥിതി ദിനം - June 5 == | == പരിസ്ഥിതി ദിനം - June 5 == | ||
രാമപുരം | രാമപുരം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. രാവിലെ 10 മണിക്ക് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിസമ്മ മത്തച്ചൻ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
തുടർന്ന് എൻ സി സി , ഗൈഡിംഗ് , ലിറ്റിൽ കൈറ്റ്സ് , | തുടർന്ന് എൻ സി സി , ഗൈഡിംഗ് , ലിറ്റിൽ കൈറ്റ്സ് , റെഡക്രോസ് , ടീൻസ് ക്ലബ് ,നേച്ചർ ക്ലബ്, എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി നടത്തപ്പെട്ടു. കുട്ടികളോടൊപ്പം അധ്യാപകരും പി .ടി .എ അംഗങ്ങളും റാലിയിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി. അതിനുശേഷം സ്കൂൾ ഹാളിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ ദേവസ്യ എ ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജാനറ്റ് കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അഗസ്റ്റിൻ കിഴക്കേ കുന്നേൽ , എം പി ടി എ പ്രസിഡണ്ട് ശ്രീമതി ജിൻസി റെജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യോഗം 11 മണിയോടെ സമാപിച്ചു . | ||
പിന്നീട് യുപി ,എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി പോസ്റ്റർ മത്സരം , പ്രസംഗമത്സരം എന്നിവയും നടത്തുകയുണ്ടായി .അതിനുശേഷം കുട്ടികൾക്ക് വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു. | പിന്നീട് യുപി ,എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി പോസ്റ്റർ മത്സരം , പ്രസംഗമത്സരം എന്നിവയും നടത്തുകയുണ്ടായി .അതിനുശേഷം കുട്ടികൾക്ക് വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു. | ||