"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:05, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺ→ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 122: | വരി 122: | ||
|അറഫ ഫാത്തിമ | |അറഫ ഫാത്തിമ | ||
|} | |} | ||
==ഏകദിന മീഡിയ ട്രെയിനിംഗ് സ്കൂൾ ക്യാമ്പ്== | |||
വട്ടേനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന മീഡിയ ട്രെയിനിംഗ് സ്കൂൾ ക്യാമ്പ് 31.05.2025 ശനിയാഴ്ച സ്കൂളിലെ IT ലാബിൽ വച്ച് നടന്നു. ചാലിശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസും, ഫിസിക്കൽ സയൻസ് അധ്യാപികയുമായ സ്മിത ക്യാമ്പിന് നേതൃത്വം നൽകി. 33 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4 മണിക്ക് അവസാനിച്ചു. വിവിധ ക്യാമറ ഷോട്ടുകളെപ്പറ്റിയും, വീഡിയോ എഡിറ്റിങ്ങിനെപ്പറ്റിയുമുള്ള വിശദമായ അറിവുകൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. | |||