"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2024-25 (മൂലരൂപം കാണുക)
00:08, 27 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== പഠനോത്സവം നടത്തി == | == പഠനോത്സവം നടത്തി == | ||
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പഠനോത്സവം *എസ്ത്തുഡിയർ 2K25* സംഘടിപ്പിച്ചു. ഭാഷ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഒരുക്കിയിരുന്നു. ഒരു വർഷക്കാലം കുട്ടികൾ നേടിയ അറിവിന്റെ ഒരു നേർക്കാഴ്ചയാണ് ഈ പഠനോത്സവം എന്ന് ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അഭിപ്രായപ്പെട്ടു. ഏറെ ചിട്ടയായും കൃത്യമായും നടത്തിയ പഠനോത്സവത്തിനു എല്ലാ പിന്തുണയും നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സിസ്റ്റർ അനുമോദിച്ചു. | വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പഠനോത്സവം *എസ്ത്തുഡിയർ 2K25* സംഘടിപ്പിച്ചു. ഭാഷ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഒരുക്കിയിരുന്നു. ഒരു വർഷക്കാലം കുട്ടികൾ നേടിയ അറിവിന്റെ ഒരു നേർക്കാഴ്ചയാണ് ഈ പഠനോത്സവം എന്ന് ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അഭിപ്രായപ്പെട്ടു. ഏറെ ചിട്ടയായും കൃത്യമായും നടത്തിയ പഠനോത്സവത്തിനു എല്ലാ പിന്തുണയും നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സിസ്റ്റർ അനുമോദിച്ചു. | ||