"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* എന്റെ നാട് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ് പുതുപ്പാടി ഗവണ്മെൻറ് ഹൈസ്കൂൾസഥിതി ചെയ്യുന്നത്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ...
No edit summary
(/* എന്റെ നാട് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ് പുതുപ്പാടി ഗവണ്മെൻറ് ഹൈസ്കൂൾസഥിതി ചെയ്യുന്നത്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ...)
വരി 3: വരി 3:
== എന്റെ നാട് കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ് പുതുപ്പാടി ഗവണ്മെൻറ് ഹൈസ്കൂൾസഥിതി ചെയ്യുന്നത്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.  വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾപഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്. ==

[[പ്രമാണം:47088-puthuppady agriculture.jpeg|ലഘുചിത്രം|puthuppadi agriculture]]

[[പ്രമാണം:47088-Roadway in puthuppady.jpeg]]
 
== പുതുപ്പാടി ==
== പുതുപ്പാടി ==
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമവും പഞ്ചായത്തുമാണ് പുതുപ്പാടി . ഈങ്ങാപ്പുഴ , പുതുപ്പാടി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുതുപ്പാടി ഗ്രാമപഞ്ചായത്ത് 64.75 കി.മീ. പഞ്ചായത്തിൻ്റെ വടക്ക് താമരശ്ശേരി , കട്ടിപ്പാറ , കോടഞ്ചേരി , വൈത്തിരി ( വയനാട്) പഞ്ചായത്തുകളും കിഴക്ക് വൈത്തിരി (വയനാട്), കോടഞ്ചേരി പഞ്ചായത്തുകളും തെക്ക് താമരശ്ശേരി , കോടഞ്ചേരി പഞ്ചായത്തുകളും പടിഞ്ഞാറ് കട്ടിപ്പാറ പഞ്ചായത്തുകളുമാണ് അതിർത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്തിനും വൈത്രി പഞ്ചായത്തിലെ ലക്കിടിക്കും ഇടയിൽ ഒമ്പത് മുടിയിഴകളുള്ള പ്രശസ്തമായ വയണ്ടൻ ചുരം അഥവാ വയണ്ടൻ ചുരം പുതുപ്പാടി പഞ്ചായത്തിലാണ്

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2663451" എന്ന താളിൽനിന്ന് ശേഖരിച്ചത്