Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 117: വരി 117:
|8
|8
|}
|}
== റോബോട്ടിക് ഫെസ്റ്റ് 2025 ==
എ.ഐ .സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു .2024 ഫെബ്രുവരി 14 നു സ്കൂളിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ നടത്തിയ ഈ ഫെസ്റ്റിൽ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ഗെയിമുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു .
280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2648748" എന്ന താളിൽനിന്ന് ശേഖരിച്ചത്