"റ്റി ഇ എം യു പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:




== ചരിത്രം ==


ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തില്‍ പേരൂര്‍ക്കട അമ്പലമുക്കിന് സമീപം ദേവപാലന്‍ നഗറില്‍ ആരംഭിച്ച  സംസ്കൃത വിദ്യാലയമാണ് ടെമ്പിള്‍ എന്‍ട്രി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍. തുടക്കത്തില്‍ സംസ്കൃത വിദ്യാലയമായിട്ടായിരുന്നു ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ സാധാരണ നിലയിലുള്ള  വിദ്യാലയമായി മാറുകയായിരുന്നു . സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ.മാധവന്‍പിള്ള യും പ്രഥമ വിദ്യാര്‍ഥി അംബികാ കുമാരിയും ആയിരുന്നു .1964ല്‍ മലങ്കര കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പായ അഭിവന്ദ്യ ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി സ്കൂള്‍ വാങ്ങി എം.എസ്.സി മാനേജ്മെന്ടിന്റെ ഭാഗമാക്കുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264108" എന്ന താളിൽനിന്ന് ശേഖരിച്ചത്