"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം (മൂലരൂപം കാണുക)
20:42, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗത്തുള്ള ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കുളായി ആരംഭിച്ചു .1949-ല്‍ ഹൈസ്കുളായും 1997- ല്‍ വൊക്കേഷണല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി | പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗത്തുള്ള ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കുളായി ആരംഭിച്ചു .1949-ല്‍ ഹൈസ്കുളായും 1997- ല്‍ വൊക്കേഷണല്‍ ഹയര്സെക്കണ്ടറിയായും ഉയര്‍ത്തി | ||
== ചരിത്രം== | |||
നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള്‍ നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്‍ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാത | |||
മാത്രമായിരുന്നു.എന്നാല്‍ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെ ജനവാസമുണ്ടായി | |||
എന്നാല്‍ അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല്‍ ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |