Jump to content
സഹായം

"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:18644vidya.jpg|ലഘുചിത്രം|188x188ബിന്ദു]]
[[പ്രമാണം:18644vidya.jpg|ലഘുചിത്രം|188x188ബിന്ദു]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം 22/8/ 24 വ്യാഴാഴ്ച നടന്നു.ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറയുകയും, പി.ടി.എ പ്രേസിടെന്റ് എ.കെ സുബൈർ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്ത പരിപാടിയിൽ നാടൻപാട്ട് കലാകാരനായ അഭിലാഷ് പാലേമാട് ആണ് ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ നാടൻപാട്ടുകളിലൂടെ കുട്ടികളെ ആവേശത്തിലെത്തിച്ചു  ഉദ്‌ഘാടനം വളരെ മനോഹരമായി തന്നെ നിർവഹിച്ചു.

'''കേരളപ്പിറവി'''
നവംബർ 1 കേറളപ്പിറവിയോടനുബന്ധിച്ചു സുഹൈറ ടീച്ചർ സന്ദേശം നൽകി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ക്രാലറ്ജിന്റെ ഭൂപടത്തിൽ മലപ്പുറത്തിന് നിറം നൽകി.രണ്ട ക്ലാസ്സിൽ ക്വിസ് മത്സരം മൂന്നാം ക്ലാസ്സിൽ കേരളത്തിന്റെ ഭൂപടത്തിൽ മണൽ ഒട്ടിച്ചു നിറങ്ങൾ നൽകി. നാലാം ക്ലാസ്സുകാർ ഓരോ ജില്ലയുടെയും പ്രത്യേകതകൾ കണ്ടെത്തി പറയാനുള്ള അവസരം അവസരം നൽകി.
484

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615000" എന്ന താളിൽനിന്ന് ശേഖരിച്ചത്