Jump to content
സഹായം

"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്=  വെള്ളനാട്  
| സ്ഥലപ്പേര്=  വെള്ളനാട്  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
| റവന്യൂ ജില്ല= തിരുവനന്തപുരം  
| റവന്യൂ ജില്ല= തിരുവനന്തപുരം  
| സ്കൂള്‍ കോഡ്= 42531
| സ്കൂൾ കോഡ്= 42531
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവർഷം= 1891
| സ്കൂള്‍ വിലാസം=  വെള്ളനാട് പി.ഒ,  
| സ്കൂൾ വിലാസം=  വെള്ളനാട് പി.ഒ,  
| പിന്‍ കോഡ്=695543  
| പിൻ കോഡ്=695543  
| സ്കൂള്‍ ഫോണ്‍=  0472 2883826
| സ്കൂൾ ഫോൺ=  0472 2883826
| സ്കൂള്‍ ഇമെയില്‍= glpsvellanad@gmail.com  
| സ്കൂൾ ഇമെയിൽ= glpsvellanad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നെടുമങ്ങാട്   
| ഉപ ജില്ല= നെടുമങ്ങാട്   
| ഭരണ വിഭാഗം= സര്‍ക്കാര്‍  
| ഭരണ വിഭാഗം= സർക്കാർ  
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്  
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 274  
| ആൺകുട്ടികളുടെ എണ്ണം= 274  
| പെൺകുട്ടികളുടെ എണ്ണം= 222
| പെൺകുട്ടികളുടെ എണ്ണം= 222
| വിദ്യാര്‍ത്ഥികളുടെ എണ്ണം=496   
| വിദ്യാർത്ഥികളുടെ എണ്ണം=496   
| അദ്ധ്യാപകരുടെ എണ്ണം=17     
| അദ്ധ്യാപകരുടെ എണ്ണം=17     
| പ്രധാന അദ്ധ്യാപിക= മിനി വി.എസ്         
| പ്രധാന അദ്ധ്യാപകൻ=   നാഗേഷ് കുമാർ വി      
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് വി.      
| പി.ടി.ഏ. പ്രസിഡണ്ട്=  അനീഷ് .വി. എൻ       
| സ്കൂള്‍ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]]  ‎|
}}
}}
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം ==
1891-മുതല്‍ 1964-വരെ ഇപ്പോള്‍ ഗവ.V & HSS പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1961-ല്‍ HS ആയി മാറിയപ്പോള്‍ പ്രൈമറി വേര്‍തിരിച്ചു. 1964-ല്‍ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാലുവരെ ഓരോ ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോള്‍ ഒരു ഇരുനില കെട്ടിടവും ഒരു പെര്‍മനന്‍റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികള്‍, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോര്‍ റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികള്‍ ഉണ്ട്.
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.V & HSS പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-HS ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ ഒരു ഇരുനില കെട്ടിടവും ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികൾ ഉണ്ട്.


ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.  
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസൺ സാറായിരുന്നു. അദ്ദേഹം ദീർഘകാലം വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാൻ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.  


ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍
                            1975-ൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. ജെ. ഡെന്നിസന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2001-ൽ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.


ആദ്യ വിദ്യാര്‍ത്ഥി         : നിലവിലുള്ള അഡ്മിഷന്‍ രജിസ്റ്ററില്‍ കാണുന്നത്   
ആദ്യത്തെ പ്രഥമാധ്യാപകൻ : ശ്രീ. ജെ. ഡെന്നിസൺ
                                   1. കൃഷ്ണന്‍ നായര്‍. വി.,  
 
ആദ്യ വിദ്യാർത്ഥി         : നിലവിലുള്ള അഡ്മിഷൻ രജിസ്റ്ററിൽ കാണുന്നത്   
                                   1. കൃഷ്ണൻ നായർ. വി.,  
                                   തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
                                   തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.


  ==
== ഭൗതികസൗകര്യങ്ങൾ ==
ഇരുനില കെട്ടിടം    . 2
കോൺക്രീറ്റ് കെട്ടിടം. 2
സി.ആർ.സി.കെട്ടിടം.1
പ്രീപ്രൈമറി കെട്ടിടം. 1
പാചകപ്പുര          . 1
പി.എ.സിസ്റ്റം(സ്പീക്കർ). എല്ലാ ക്ലാസ് മുറികളിലും
സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം. 1
എൽ.പി.ജി. ഗ്യാസ് കണക്ഷൻ.1
സ്കൂൾ ബസ് സ്വന്തം  .2
സ്കൂൾ ബസ് പ്രൈവറ്റ് .1
കുടിവെള്ളം  കിണർ . 1
      പൈപ്പ് ലൈൻ . 1
ഇൻറർ ലോക്ക് പാകിയ മുറ്റം, ഹരിതസുന്ദരമായ പരിസരം.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വെള്ളനാട് ഗ്രാമപഞ്ചായത്തിൻറെ കേരള വികസന പദ്ധതിയുടെ ഭാഗമായി څകലാകേന്ദ്രംچ ഈ വിദ്യാലയം കേന്ദ്രമായി ആരംഭിച്ചു. ഈ പഞ്ചായത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
തബല, ഹാർമോണിയം, ഗിറ്റാർ, കീബോർഡ്, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നു.
 
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
 
 
 
? കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.
 
? ഓരോ ക്ലാസിലും ഓരോ യൂണിറ്റ് കഴിയുമ്പോഴും കുട്ടികൾ പതിപ്പുകളും, ചുവർചിത്രങ്ങളും തയ്യാറാക്കുന്നു.
 
? കുട്ടികൾ തയ്യാറാക്കുന്ന പതിപ്പുകളിൽ നിന്നും അവർ തന്നെ ഇൻലൻറ് മാസിക തയ്യാറാക്കുന്നു.
 
== മികവുകൾ ==
വിദ്യാലയത്തിൻറെ വളർച്ചയും വികാസവും
 
1964 മുതൽ ക്രമാനുഗതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിന് ഉണ്ടായത്. ഓല ഷെഡുകൾ ഒഴിവായി. ഓടിട്ട കെട്ടിടങ്ങൾ വന്നു. തുടർന്ന് കോൺക്രീറ്റ് ഇരുനിലകെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു. തുടർന്ന് അധികാര വികേന്ദ്രീകരണത്തിൻറെ സാധ്യതയിൽ ഗ്രാമപഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി. ശ്രീ. വർക്കല രാധാകൃഷ്ണൻ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ ഒരു പ്രീസ്കൂൾ കെട്ടിടം പണി തീർത്തു. ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. തികച്ചും പരിസര സൗഹൃദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ  ഇവിടെയെത്തുന്നത്.  ഒട്ടനവധി  അൺ  എയ്ഡഡ്  ഇംഗ്ലീഷ്  മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടെങ്കിലും 99%  രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവ. പ്രൈമറി വിദ്യാലയത്തിലേയ്ക്കാണ് അയയ്ക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രാദേശിക ഭരണകൂടത്തിൻറെ ക്രിയാത്മകമായ ഇടപെടൽ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പ്രാപിച്ചു വരുന്നു. മിക്ക ഗവ. സ്കൂളുകളിലും കുട്ടികൾ കുറയുമ്പോൾ ഇവിടെ എല്ലാവർഷവും കുട്ടികൾ കൂടുന്നുണ്ട്.
 
ഇന്നത്തെ അവസ്ഥ
എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്.
 
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, മത്സരപരീക്ഷകൾക്ക്  പ്രത്യേക പരിശീലനം വീട്ടിലൊരു ഗ്രന്ഥപ്പുര പുസ്തകത്തൊട്ടിൽ ഓണസ്‌റ്റി ഷോപ്പ് തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്‌കൂൾ കാഴ്ചവയ്ക്കുന്നു .
  2019 മാർച്ചിൽ നടന്ന എൽ.എസ് .എസ്  പരീക്ഷയിൽ ഈ  സ്‌കൂളിലെ 10 കുട്ടികൾ സ്കോളര്ഷിപ്പിനർഹരായി .വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് ഉപജില്ലയിലും ഈ  സ്‌കൂൾ ഒന്നാം സ്‌ഥാനം  നിലനിർത്തുന്നു.
 
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണിച്ചറുകൾ, ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കൾ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങൾക്ക് ഈ വിദ്യാലയത്തിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവർത്തനങ്ങളാൽ കൂടുതൽ വികസിക്കുന്നതിന് സാധ്യതയുണ്ട്.
 
PTA , MTA  പ്രവർത്തനങ്ങൾ
 
എല്ലാ അധ്യയനവർഷവും ജൂലൈ മാസത്തിൽ തന്നെ പി.ടി.എ.യുടെ ജനറൽ ബോഡി യോഗം ചേരും.
വിവിധ മെയിൻറനൻസ് പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണി നിർമ്മാണം, ശുചിമുറികൾ, കുടിവെള്ള പദ്ധതി തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തിൽ ചെയ്യാൻ കഴിഞ്ഞു. കൂടാതെ വിദ്യാലയത്തിൽ നടക്കുന്ന ക്ലാസ് PTA , ആഘോഷങ്ങൾ തുടങ്ങിയവയിലും  PTA , MTA യുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നു.
 
കലാകായിക രംഗത്തെ പരിശീലന പരിപാടികളിലും പഠനയാത്ര, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും PTA , MTA  പങ്കാളിത്തമുണ്ട്.
 
കമ്പ്യൂട്ടർ ലാബ്
   
PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി  PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു  കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.
 
നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
 
അധ്യയനരംഗത്ത് നടത്തിയ നൂതന യത്നങ്ങൾ
 
1. 1986-മുതൽ അക്ഷരം പോലും അറിയാത്ത കുട്ടികൾക്കുവേണ്ടി  അക്ഷരവേദി  എന്ന പേരിൽ പരിഹാരബോധന ക്ലാസുകൾ, ക്ലാസ് സമയത്തിനു മുമ്പും പിമ്പും നടത്തിയത് ഏറെ ഗുണപ്രദമായി.
 
2. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി 1991-മുതൽ  പ്രത്യേക ക്ലാസുകൾ അധ്യാപകരും സന്നദ്ധസംഘടനകളും ചേർന്ന് നടത്തുന്നു
 
3. കുട്ടികൾക്കുവേണ്ടി സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചു.
 
4. ഈ വർഷം څപഠന വൈകല്യچമുള്ള കുട്ടികൾക്കുവേണ്ടി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
 
5. ഇംഗ്ലീഷ് ഭാഷാപഠനം മെച്ചമാക്കാൻ  ലാംഗ്വേജ് ഫെസ്റ്റിവൽ നടത്തി.
 
6. കലാകായിക രംഗത്ത് പരിശീലനം നൽകുന്നു.
 
7. ഗ്രാമപഞ്ചായത്തിൻെറ കേരളവികസന പദ്ധതിയിൽ ഉൾപ്പെടുത്തി  കലാകേന്ദ്രം  തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
8. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.


== മുൻ സാരഥികൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==




{| class="wikitable"


== മികവുകള്‍ ==






== മുന്‍ സാരഥികള്‍ ==
{| class="wikitable"
|


{| class="wikitable"
|-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
{| class="wikitable"
|-
! നമ്പർ !! പേര് !! സ്ഥാനം
|-
| 1 || ഡോക്ടർ.കൃഷ്ണപിള്ള|| ഡോക്ടർ
|-
| 2|| ശ്രീ. കെ. വിശ്വനാഥൻ|| ഡയറക്ടർ,മിത്രനികേതൻ
|-
|  3|| ശ്രീ. പി. നാഗപ്പൻ നായർ|| മുൻ BSS ജനറൽ സെക്രട്ടറി, മുൻ സെക്രട്ടറി സംസ്ഥാന ശിശുക്ഷേമ സമിതി & മുൻ പഞ്ചായത്ത് പ്രസിഡൻറ്
|-
| 4 || ആർ. സുന്ദരേശൻ നായർ|| മുൻ സംസ്ഥാന സെക്രട്ടറി, ജനതാപാർട്ടി
|}<br />


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ : സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റും മുമ്പ് വെള്ളനാട് ഗവ. ലോവര്‍ പ്രൈമറിയില്‍ പഠിച്ചിരുന്നവര്‍
==വഴികാട്ടി==  
1. ഡോ. കൃഷ്ണപിള്ള,
2. ശ്രീ. കെ. വിശ്വനാഥന്‍ (ഡയറക്ടര്‍,മിത്രനികേതന്‍),
3. ശ്രീ. പി. നാഗപ്പന്‍ നായര്‍ (മുന്‍ BSS ജനറല്‍ സെക്രട്ടറി, മുന്‍ സെക്രട്ടറി സംസ്ഥാന ശിശുക്ഷേമ സമിതി & മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്),
4. ആര്‍. സുന്ദരേശന്‍ നായര്‍ (മുന്‍ സംസ്ഥാന സെക്രട്ടറി, ജനതാപാര്‍ട്ടി)
==


==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.561937, 77.056472    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=   8.561937|lon= 77.056472    |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡിൽ,വെള്ളനാട് ഹൈസ്കൂളിൻെറ ചുറ്റുമതിൽ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡിലൂടെ 50 മീറ്റർ, അല്ലെങ്കിൽ വി.എസ്.ആഡിറ്റോറിയത്തിനു മുന്നിൽ നിന്നും ഇടത്തോട്ടു 50 മീറ്റർ.
|}


|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261387...2537260" എന്ന താളിൽനിന്ന് ശേഖരിച്ചത്