"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44: വരി 44:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=408
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=408
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആണ്കുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെണ്കുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=408
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|മാനേജർ=കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ.
|മാനേജർ=കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ.
| സ്കൂൾ ചിത്രം= School gate.jpg
| സ്കൂൾ ചിത്രം= School gate.jpg
വരി 57: വരി 53:
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്,ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ്  
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്,ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ്  
ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School).
ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School).
കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്.കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു,1966-ൽ ഒരു പൂർണ്ണ എൽ.പി സ്‌കൂളായി ഇത് ഉയരുകയും "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി.
കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്.
1969-ൽ യു.പി സ്കൂൾ അംഗീകാരം ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഈ വിദ്യാലയത്തെ ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. 1999-ൽ ഗവർമെൻ്റിൽ നിന്നും ഹൈ സ്കൂൾ പദവി കൂടെ ലഭിച്ചു, കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ഇന്നും ജയിൽ റോഡ്, ചിന്താവളപ്പിൽ പ്രവർത്തിച്ചു വരുന്നു.
കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.
1898-ൽ കേരളത്തിലെ ആദ്യത്തെ ബ്രഹ്മസമാജമായ കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612595" എന്ന താളിൽനിന്ന് ശേഖരിച്ചത്