"ഡി.എച്ച്.എസ്. നെല്ലിപ്പുഴ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.എസ്. നെല്ലിപ്പുഴ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
17:43, 10 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:DHS JRC 21085 CPS.jpg|പകരം=പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം|ലഘുചിത്രം|ക്യാമ്പസിൽ ഇനി പ്ലാസ്റ്റിക് വേണ്ട ]] | [[പ്രമാണം:DHS JRC 21085 CPS.jpg|പകരം=പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം|ലഘുചിത്രം|ക്യാമ്പസിൽ ഇനി പ്ലാസ്റ്റിക് വേണ്ട ]]'''<big><u>ക്യാമ്പസിൽ ഇനി പ്ലാസ്റ്റിക് വേണ്ട</u></big>''' | ||
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം | പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ഡി എച്ച് എസ് നെല്ലിപ്പുഴ ജെ ആർ സി വിദ്യാർത്ഥികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ക്യാമ്പസിലെ മുഴുവൻ പ്ലാസ്റ്റിക് പാലിന്യങ്ങളും ശേഖരിച്ച് ക്യാമ്പസ് വൃത്തിയാക്കി . ചടങ്ങ് ഉത്ഘാടനം ചെയ്തതിന് ശേഷം റസീന ടീച്ചറുടെയും ജിന്റ് ടീച്ചറുടെയും നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്ലാസ്റ്റിക് നിർമ്മാർജ്ജനം | ||
'''<u><big>DRY DAY & SCHOOL CLEANING</big></u>''' | |||
JUNIOR RED CROSS (JRC)-DHSS | |||
8/11/2024-Friday | |||
JRC യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ മാസത്തിലെയും ഒരു വെള്ളിയാഴ്ചയിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങൾ ബ്ലോക്കടിസ്ഥാനത്തിൽ ഏറ്റെടുത്തു പരിസര ശുചീകരണം നടത്തുന്ന പ്രവർത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇന്ന് സ്കൂളിന്റെ മുൻഭാഗപരിസരങ്ങൾ വൃത്തിയാക്കി. | |||
up വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുമായി 73 വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. | |||
പ്രവർത്തനങ്ങൾക്ക് JRC കൗൺസിലർ ആയിട്ടുള്ള Jintu John , Raseena pk ,Daliya എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:JRC RPK.jpg|ലഘുചിത്രം]] |