"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:09, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ→പാലക്കാട് ഉപജില്ലാ ശാസ്ത്രോത്സവം
വരി 441: | വരി 441: | ||
== പാലക്കാട് ഉപജില്ലാ ശാസ്ത്രോത്സവം == | == പാലക്കാട് ഉപജില്ലാ ശാസ്ത്രോത്സവം == | ||
പാലക്കാട് സബ് ജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ചു നടത്തിയ | പാലക്കാട് സബ് ജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ചു നടത്തിയ പ്രവർത്തി പരിചയ മേളയിൽ ഉപജില്ല തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമുൾപ്പെടെ 9 A ഗ്രേഡും, 7 B ഗ്രേഡും 1 C ഗ്രേഡും കരസ്ഥമാക്കി. UP വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവും, ഒരു മൂന്നാം സ്ഥാനവും, ഉൾപ്പെടെ 8 A ഗ്രേഡും 1 B ഗ്രേഡും 2 C ഗ്രേഡും കരസ്ഥമാക്കി. LP വിഭാഗത്തിൽ ഒരു ഒന്നാം സ്ഥാനത്തോടുകൂടി 6 A ഗ്രേഡും, 1 B ഗ്രേഡും 1 C ഗ്രേഡും കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയിൽ ഉപജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 12 ഇനങ്ങളിൽ ആയി രണ്ട് എഗ്രേഡും നാല് ബിഗ്രേഡും അഞ്ച് സി ഗ്രേഡും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മൂന്ന് എ ഗ്രേഡും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഒരു എ ഗ്രേഡും ഒരു ബി ഗ്രേഡും ഒരു സി ഗ്രേഡും കരസ്ഥമാക്കി. സയൻസ് ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് മാഗസിന് മൂന്നാം സ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് എ ഗ്രേഡും വർക്കിംഗ് മോഡലിന് ബി ഗ്രേഡും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഒരു ഗ്രേഡും രണ്ട് ബി ഗ്രേഡും സി ഗ്രേഡും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ രണ്ട് എഗ്രേഡും നേടി. ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിൻറിങ് ഒന്നാം സ്ഥാനവും എ ഗ്രേഡും വെബ് ഡിസൈനിങ് നാലാം സ്ഥാനവും ബി ഗ്രേഡും പ്രസന്റേഷന് ബിഗ്രേഡും അനിമേഷൻ മലയാളം ടൈപ്പിംഗ് സ്ക്രാച്ച് എന്നീ ഇനങ്ങളിൽ സീ ഗ്രേഡും കരസ്ഥമാക്കി. യുപി വിഭാഗം ഒരു ബിഗ്രേഡും കരസ്ഥമാക്കി. സോഷ്യൽ സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗം,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽഎന്നീ ഇനങ്ങളിൽ ഒരു എ ഗ്രേഡ് രണ്ട് സീ ഗ്രേഡും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഒരു എ ഗ്രേഡും രണ്ട് ബി ഗ്രേഡും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഒരു ബി ഗ്രേഡും കരസ്ഥമാക്കി. | ||
== കലോത്സവം ആർപ്പോ 2024 == | == കലോത്സവം ആർപ്പോ 2024 == | ||
വരി 453: | വരി 453: | ||
പ്രമാണം:21068 KALOLSAVAM 1.jpeg|alt= | പ്രമാണം:21068 KALOLSAVAM 1.jpeg|alt= | ||
</gallery> | </gallery> | ||
== പാലക്കാട് ജില്ലാ ശാസ്ത്രോത്സവം == | |||
ജില്ലാതലത്തിൽ പ്രവർത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഇലക്ട്രിക്കൽ വയറിങ്ങിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും പ്രോഡക്റ്റ് യൂസിങ് വേസ്റ്റ് മെറ്റീരിയലിൽ എ ഗ്രേഡും കരസ്ഥമാക്കി. |