Jump to content
സഹായം

"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
=== ടൂറിസം ===
=== ടൂറിസം ===
തിരുവാർപ്പ് ഗ്രാമത്തിലെ, കോട്ടയത്തിനടുത്തുള്ള വളരെ ആകർഷകമായ സ്ഥലമാണ് മലരിക്കൽ. മലരിക്കൽ, സൂര്യാസ്തമയത്തിൻ്റെ മനോഹരമായ കാഴ്ച നൽകുന്നു. ചുവന്ന താമരയും വെള്ളാമ്പലും  നിറഞ്ഞ നെൽപ്പാടം ഏവരെയും ആകർഷിക്കുന്നു . മലരിക്കൽ വ്യൂപോയിൻ്റ് കാണാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയാണ്.

=== വഴികാട്ടി ===
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
* കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
* കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

=== അവലംബം ===
=== അവലംബം ===
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603629" എന്ന താളിൽനിന്ന് ശേഖരിച്ചത്