Jump to content
സഹായം

"ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും ഇന്ന് ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ഒരു മഹത് വിദ്യാലയമായി മാറുകയും ചെയ്ത പന്നിപ്പാറ ഗവർമെന്റ് ഹൈസ്കൂളിന്റെ ഒരു ഹ്രസ്വ ചരിത്രം .[[[[Images/b/b1/48134 GHSPannipara.jpg|പ്രമാണം]][[:പ്രമാണം:48134 GHSPannipara.jpg|:48134 GHSPannipara.jpg]]|thumb|ജി.എച്ച്.എസ്. പന്നിപ്പാറ]]
മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും ഇന്ന് ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ഒരു മഹത് വിദ്യാലയമായി മാറുകയും ചെയ്ത പന്നിപ്പാറ ഗവർമെന്റ് ഹൈസ്കൂളിന്റെ ഒരു ഹ്രസ്വ ചരിത്രം .

ബ്രിട്ടീഷ് കാലഘട്ടത്തിൽ മുസ്ലിം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മാപ്പിള സ്കൂളുകൾ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് ഈ വിദ്യാലയത്തിന്റെ തുടക്കവും.ജനറൽ സ്കൂളുകൾ അക്കാലത്ത് മാപ്പിളമാർ ചേരാത്ത സ്കൂളുകളായിരുന്നു. ബ്രിട്ടീഷ്കാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനം എന്നോണം ഈ പ്രദേശത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് സ്കൂളിൽ പോകാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ബാക്കിപത്രമെന്നോണമെന്ന് മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ എന്ന പേര് 1924 വാണിയമ്പലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു അതായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം.

29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2601434" എന്ന താളിൽനിന്ന് ശേഖരിച്ചത്