"കെ എ എം യു പി എസ്സ് കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ എ എം യു പി എസ്സ് കാരിക്കോട് (മൂലരൂപം കാണുക)
16:00, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിലയുടെ ...വടക്കു ..............ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ ...വടക്കു ..............ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1920ലാണ് ഈ സ്കുള് ആരംഭിച്ചത്. കാരിക്കോടുളള പളളിയൊടുചേര്‍ന്ന് ഒാലമേഞ്ഞ കെട്ടിടത്തില്‍ രണ്ട് മുറികളോടുകുടിയാണ് സ്കുള് ആരംഭിച്ചത്. അടുത്ത വര്‍ഷംകാരാമേല്‍ അബ്രാഹം എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ സ്വന്തം സ്ഥലത്ത് പ്രൈമറി സകുള്‍ | |||
സ്ഥാപിച്ചു. 1955ല്‍ ഈ സ്ഥാപനത്തില്‍ നായാക്കാട്ടില്‍ | |||
അച്ചുതന് പിളള മാനേജറായി സ്ഥാനമേറ്റു.1958ല്‍ | |||
കുട്ടിപളളിക്കുടങ്ങള്‍ എയിഡഡ് സ്കുള് ആക്കിയപ്പോള്‍ | |||
ഈ സ്കുളും എയിഡഡ് സ്കുളായി. 1966ല്‍ അപ്ഗ്രേഡ് | |||
ചെയ്ത് യു.പി.സ്കുള് ആയി . 1982മുതല്‍ ഭാസ്കരന്‍പിളള.ബി | |||
മാനേജര്‍ സ്ഥാനം ഏറ്റെടുത്തു . 1986ല്‍ കോയിക്കല്‍ കുടുംബം സ്കുള് വാങ്ങുകയും ജോറി മാത്യു മാനേജര്‍ | |||
ആകുകയും ചെയ്തു. 1993ല്‍ സ്കുളിന്റെ മാനേജരായി | |||
അബു മാത്യു ചാര്‍ജെടുത്ത് സ്കുള് നടത്തി വരുന്നു . | |||
ഈ സ്കുള് 1986മുതല്‍ കെ.എ.എം.യു.പി.സ്കുള് എന്ന നാമത്തില്‍ അറിയപ്പെടുന്നു. ഇവിടെ 1966മുതല്‍ | |||
മുപ്പതില്‍പ്പരം അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു.തുടക്കം മുതല്‍ ആയിരത്തിനടുത്ത് കുട്ടികള്‍ പഠനം നടത്തിവരുന്നു. | |||
ഈ സ്കുള് കുറവിലങ്ങാട് സബ് ജില്ലയിലെ ഒന്നാമതു സ്കുള് എന്നും അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരേക്കര്‍ പത്ത് സെന്റ് സ്ഥലത്ത് സ്കുള് സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളള | |||
സ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം | |||
ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില | |||
കെട്ടിടത്തിലുമായി 37 ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 30urinalകളും | |||
10toiletകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. | |||
കുട്ടികള്‍ക്ക് ആവശ്യമുളള കളിസ്ഥലം സ്കുളിന് സ്വന്തമായുണ്ട് . സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യവും ഉണ്ട്. | |||
കുട്ടികള്‍ക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് | |||
എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും | |||
ഉണ്ട് .പകുതിയോളം ക്ലാസ്സുകള്‍ വെെദ്യുതീകരിച്ചതും ഫാന്‍ | |||
സൗകര്യം ഉളളതുമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |