Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സ്വാതന്ത്രദിനം ആഘോഷിച്ചു. ==
== സ്വാതന്ത്രദിനം ആഘോഷിച്ചു. ==
<nowiki>[[പ്രമാണം:16003 MUM LK Aug15.jpg|thumb|സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി എം. യു. എം. സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നു.]]</nowiki>
[[പ്രമാണം:16003 LK Aug15.jpg|thumb|സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി എം. യു. എം. സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നു.]
എം. യു എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ  2024 ഓഗസ്റ്റ് 15 ന് 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ദേശസ്നേഹത്തിൻ്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളോടെയാണ്. പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്.  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അഷറഫ് എൻ. പി,  നൽകിയ പ്രചോദനാത്മകമായ സ്വാതന്ത്ര്യദിന സന്ദേശവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും  ആഘോഷത്തിന് മാറ്റ് കൂട്ടി. തുടർന്ന് അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, നാട്ടുകാർ എന്നവരുടെ സാനിധ്യത്തിൽ ദേശീയപതാക ഉയർത്തി. ശേഷം ക്ലാസ്സുകളിൽ വെച്ച്  വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. മധുര വിതരണത്തിന് ശേഷം പരിപാടികൾ ഉച്ചയോടെ അവസാനിച്ചു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ നേതൃത്വം നൽകി.  

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598182" എന്ന താളിൽനിന്ന് ശേഖരിച്ചത്