ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:54, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==മുതലമട == | == '''മുതലമട''' == | ||
=== '''ഭൂമിശാസ്ത്രം''' === | |||
<gallery> | ==പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു. == | ||
<blockquote><gallery> | |||
Image:parambikulam.jpg|പറമ്പിക്കുളം | Image:parambikulam.jpg|പറമ്പിക്കുളം | ||
</gallery> | </gallery> | ||
വരി 62: | വരി 63: | ||
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ, | എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ, | ||
സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. | സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. | ||
"[[വർഗ്ഗം:എന്റെ ഗ്രാമം]]" | " | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | |||
" | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
വരി 70: | വരി 73: | ||
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. | കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. | ||
പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം. | പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം. | ||
മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം....... | മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം.......--> |