Jump to content
സഹായം

"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
(ചെ.) (ആലപ്പുഴ റെയിൽവേ സ്റ്റേഷൻ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 53: വരി 53:

== '''ആലപ്പുഴ റെയിൽവേ സ്റ്റേഷൻ''' ==
== '''ആലപ്പുഴ റെയിൽവേ സ്റ്റേഷൻ''' ==
[[പ്രമാണം:35005 Alappuzha Railway Station.jpeg|thumb|ആലപ്പുഴ റെയിൽവേ സ്റ്റേഷൻ]]
ആലപ്പുഴ നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ഈ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്ഫോമുകളും 5 ട്രാക്കുകളും ഉണ്ട്. കേരളം, തമിഴ്നാട് ,കർണാടക ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ഡൽഹി ,മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിവാര പ്രതിമാസ ട്രെയിനുകൾ പ്രവർത്തനം ചെയ്യുന്നു. 1989 ലാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. 2001 ഓഗസ്റ്റ് 30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വൈദ്യുതികരിക്കുന്നത്. എറണാകുളം ജംഗ്ഷൻ -ആലപ്പുഴ- കായംകുളം തീരദേശ റെയിൽ പാതയിലെ പ്രധാന തീവണ്ടി നിലയമാണിത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലാണ് ഈ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593361" എന്ന താളിൽനിന്ന് ശേഖരിച്ചത്