Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164: വരി 164:
പ്രമാണം:38102-rachana p4.jpg|ചിത്രരചനാ മത്സരത്തിൽ നിന്നും
പ്രമാണം:38102-rachana p4.jpg|ചിത്രരചനാ മത്സരത്തിൽ നിന്നും
</gallery>
</gallery>
 
 
== awarness Section ക്ലാസ് ==
 ബി.എഡ്  കരികുലത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ്കൂൾ വിഭാഗം 8 ആം ക്ലാസ്സിലെ കുട്ടികൾക്കായി  awarness Section ക്ളാസ് നടത്തി. *'Peer Pressure and Substance Abuse, Learning to Say No " * എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവയുടെ ദൂഷ്യഫലങ്ങളും ഉൾകൊളിച്ചുള്ള ക്ലാസ്സായിരുന്നു നടത്തിയത്.
 
ക്ലാസ്സിൽ  welcome speech,വീഡിയോ പ്രസന്റേഷൻ, awarness class, quiz, Pledge, Vote of thanks തുടങ്ങിയ പരിപാടികളും ഉൾപെടുത്തിയിരുന്നു. കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായ ക്ലാസ് ആയിരുന്നു.
787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2584563" എന്ന താളിൽനിന്ന് ശേഖരിച്ചത്