"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ് (മൂലരൂപം കാണുക)
23:04, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
=='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''== | =='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''== | ||
ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി, സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു. | ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി, സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു. | ||
=='''പ്ലാസ്റ്റിക്ക് മാലിന്യ- നിർമ്മാർജ്ജനം'''== | |||
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25/10/24 ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്നും സ്കൂളിൽ നിന്നു മായി പ്ലാസ്റ്റിക്ക്ശേഖരിച്ച് കഴുകി വൃത്തിയാക്കുകയും അവയെ തരംതിരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി.മിൽമപാൽ ,തൈര്കവർ 3 kgബിസ്ക്കറ്റ് കവർ, ബൂസ്റ്റ് കവർ , മിഠായി കടലാസ് - 2 kgമറ്റു ഭക്ഷണ വസ്തുക്കളുടെ കവർ , ഷെമ്മി കിറ്റ് -20 kg മൊത്തം 25 kg ലോ മൈക്രോൺ പ്ലാസ്റ്റിക്കും പലകമ്പനികളുടെകുടിവെള്ളക്കുപ്പികൾ, എണ്ണക്കുപ്പികൾ പ്ലാസ്റ്റിക്ക് ക്യാൻ ടോയ്ലറ്റ് ക്ലീനർ ബക്കറ്റ് , പ്ലാസ്റ്റിക്ക്കസേര - ഇവയെല്ലാം കൂടി 60 കിലോ ഹൈമൈക്രോൺ പ്ലാസ്റ്റിക്കുംH.M ശ്രീമതി അനൂപ് രാജ് ടീച്ചർ സീനിയർ അസിസ്റ്റൻ്റ് നിഷ ടീച്ചർ , സീഡ് കോർഡിനേറ്റർ സിനി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ സീഡ് ക്ലബ്ബിലെ അംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങളായ ശ്രീമതി . സതി ശ്രീമതി .അജി എന്നിവർക്ക് കൈമാറി. തുടർന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിയ്ക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന വിവിധ രീതികളെക്കുറിച്ചും ഹരിത കർമ്മ സേനാംഗങ്ങൾ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. - പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാൻ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തണമെന്നു കൂടി പറഞ്ഞു കൊണ്ട്ഹരിത കർമ്മസേനാംഗങ്ങൾ ക്ലാസ്സ് അവസാ നിപ്പിച്ചത്. | |||
=[['സീഡ് ക്ലബ് പ്രവർത്തനം 2023-24'|''''സീഡ് ക്ലബ് പ്രവർത്തനം 2023-24'''']]= | =[['സീഡ് ക്ലബ് പ്രവർത്തനം 2023-24'|''''സീഡ് ക്ലബ് പ്രവർത്തനം 2023-24'''']]= | ||