"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
19:33, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
< | <CENTER><font face=meera size=3px>ജൂനിയർ റെഡ് ക്രോസ് (JRC)</font></center> | ||
യുവതലമുറയിൽ ജീവസംരക്ഷണം, ആരോഗ്യം, മനുഷ്യനോടുള്ള ബഹുമാനം, പരസ്പര ധാരമ, സൗഹൃദം, സഹകരണം, ആളുകൾക്കിടയിൽ നില നിൽക്കുന്ന സമാധാനം, സന്നദ്ധ പ്രവർത്തക സേവനം തുടങ്ങിയ മൂല്യങ്ങളെ വളർത്തിയെടുക്കാനാണ് JRC രൂപീകരണത്തിന്റെ ലക്ഷ്യം. ബ്ലഡ് ബാങ്ക്, ആശുപത്രി സേവനം, എച്ച്.ഐ.വി / എയ്ഡ്സ് തടയുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ യൂത്ത്പിയർ എഡ്യൂക്കേഷൻ പ്രോഗ്രാം വഴി പരിശീലനം, ലിംഗസമത്വത്തെ മാനിക്കുന്നതിനും സാമ്പത്തിക വികസിതപ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിശീലന കേന്ദ്രങ്ങൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന തിന് അന്താരാഷ്ട്ര റെഡ്ക്രോസിന്റെയും ദേശീയ സൊസൈറ്റിയുടെയും പ്രചോദനാത്മകമായ സമീപനമാണ്. | യുവതലമുറയിൽ ജീവസംരക്ഷണം, ആരോഗ്യം, മനുഷ്യനോടുള്ള ബഹുമാനം, പരസ്പര ധാരമ, സൗഹൃദം, സഹകരണം, ആളുകൾക്കിടയിൽ നില നിൽക്കുന്ന സമാധാനം, സന്നദ്ധ പ്രവർത്തക സേവനം തുടങ്ങിയ മൂല്യങ്ങളെ വളർത്തിയെടുക്കാനാണ് JRC രൂപീകരണത്തിന്റെ ലക്ഷ്യം. ബ്ലഡ് ബാങ്ക്, ആശുപത്രി സേവനം, എച്ച്.ഐ.വി / എയ്ഡ്സ് തടയുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ യൂത്ത്പിയർ എഡ്യൂക്കേഷൻ പ്രോഗ്രാം വഴി പരിശീലനം, ലിംഗസമത്വത്തെ മാനിക്കുന്നതിനും സാമ്പത്തിക വികസിതപ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിശീലന കേന്ദ്രങ്ങൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന തിന് അന്താരാഷ്ട്ര റെഡ്ക്രോസിന്റെയും ദേശീയ സൊസൈറ്റിയുടെയും പ്രചോദനാത്മകമായ സമീപനമാണ്. | ||
അടിസ്ഥാനതത്വങ്ങളും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായ് സ്‍കൂൾ തല വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജെ.ആർ.സി യൂണിറ്റ് രൂപീകരിച്ച് വിദ്യാർത്ഥികളെ അംഗമാക്കുകയും ചെയ്യുന്നുണ്ട്. | അടിസ്ഥാനതത്വങ്ങളും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായ് സ്‍കൂൾ തല വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജെ.ആർ.സി യൂണിറ്റ് രൂപീകരിച്ച് വിദ്യാർത്ഥികളെ അംഗമാക്കുകയും ചെയ്യുന്നുണ്ട്. |