Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:43040 sslc100.jpg|ലഘുചിത്രം|151x151ബിന്ദു]]
2023- 24 അധ്യായന വർഷത്തിൽ എസ്എസ്എൽസിക്ക് സ്കൂൾ '''100%''' വിജയം കൈവരിച്ചു
100% വിജയം കൈവരിച്ച സ്കൂളുകൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ പുരസ്കാരം സ്കൂൾ എച്ച് എം ഉഷ ടീച്ചർ ഏറ്റുവാങ്ങി.
[[പ്രമാണം:43040 sports (1).jpg|ഇടത്ത്‌|ലഘുചിത്രം]]
2024 സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടി സ്കൂളിന് അഭിമാനമായി 5 കുട്ടികൾ മീരാ ദേവി, അൽഫിയ, അഭേജ്യോതി, മല്ലിക ശിവാനി ഇവരാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്
=== ഉപജില്ല കായികമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം ===
തിരുവനന്തപുരം നോർത്ത് ഉപജില്ല കായികമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ എം. എൽ.എ വി. കെ പ്രശാന്ത് അനുമോദിച്ചു. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. 12 സ്വർണവും 13 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 123 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. ഗവൺമെൻറ് സ്കൂളുകളിലും ഗേൾസ് സ്കൂളുകളിലും  ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലാണ്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച കായിക അധ്യാപകൻ വിനോദ് സാറിനും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സ്കൂളിൻറെ അഭിനന്ദനങ്ങൾ.
293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579682" എന്ന താളിൽനിന്ന് ശേഖരിച്ചത്