"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:58, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ→കലയുടെ വിരുന്നൊരുക്കി ആർട് വൈബ്
വരി 94: | വരി 94: | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്‍മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്‍മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .</big> | ||
<big>മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.</big> | <big>മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി</big> |