Jump to content
സഹായം

"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
(ചെ.)No edit summary
വരി 67: വരി 67:

വൈക്കം കൂത്താട്ടുകുളം റൂട്ടിൽ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ, മുത്തോലപുരം
വൈക്കം കൂത്താട്ടുകുളം റൂട്ടിൽ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ,മുത്തോലപുരം.
== ചരിത്രം ==
== ചരിത്രം ==
  എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിൽ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു. അതിനായി 1920-ൽ ഒരു പ്രൈമറി സ്‌കൂൾ, മഠം വക കെട്ടിടത്തിൽ തുടങ്ങി. 1938-ൽ ഇതൊരു മലയാളം മീഡിയം സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1950-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു എങ്കിലും സ്‌കൂൾ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തിൽ പുരയിടം ഹൈസ്‌കൂൾ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ൽ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ബഹു. ചേമ്പേത്തിൽ മത്തായിച്ചൻ ഹൈസ്‌കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബർ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ബഹു. മുരിക്കൻ കുര്യച്ചൻ ഹൈസ്‌കൂൾ കെട്ടിടം വെഞ്ചരിച്ചു.
  എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിൽ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.അതിനായി 1920-ൽ ഒരു പ്രൈമറി സ്‌കൂൾ, മഠം വക കെട്ടിടത്തിൽ തുടങ്ങി. 1938-ൽ ഇതൊരു മലയാളം മീഡിയം സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1950-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു എങ്കിലും സ്‌കൂൾ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തിൽ പുരയിടം ഹൈസ്‌കൂൾ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ൽ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ബഹു. ചേമ്പേത്തിൽ മത്തായിച്ചൻ ഹൈസ്‌കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബർ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ബഹു. മുരിക്കൻ കുര്യച്ചൻ ഹൈസ്‌കൂൾ കെട്ടിടം വെഞ്ചരിച്ചു.
ഇപ്പോഴത്തെ സ്‌കൂൾ മാനേജരായി റവ. ഫാ. ജോർജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റർ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജർമാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

1984-85 അദ്ധ്യയന വർഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌കൂളിനുള്ള ട്രോഫി നേടി. എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഇതേവർഷം തന്നെ സ്റ്റാർളിൻ ജോസഫ്‌ 15-ാം റാങ്ക്‌ നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റർ ടെർസീന അർഹയായി. 1998-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ്‌ 15-ാം റാങ്ക്‌ കരസ്ഥമാക്കി. സുവർണ്ണ ജൂബിലി വർഷമായ 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വർഷം മുതൽ ഇവിടെ ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികളെക്കൂടി പ്രവേശിപ്പിച്ച്‌ പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ൽ സെന്റ്‌ പോൾസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ എന്നത്‌, സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ എന്നായി മാറി. 2006-07 ൽ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ ആൺകുട്ടികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങൾക്ക്‌ കൂടുതൽ ശോഭ പകർന്ന്‌ 2006 ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന സിസ്റ്റർ ത്രേസ്യാമ്മ പി.കെ. അർഹയായി.1988-ൽ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതശാസ്ത്രമേളയിൽ  ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1995-ലും 2012-ലും കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഈ സ്കൂളിൽ വച്ചു നടത്തി. 1994,1995,1996- ൽ കലാതിലക പട്ടത്തിന് കുമാരി ഗായത്രി ജയരാജ് അർഹയായി. . 2013 മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം നേടി മുന്നേറുന്നു. 2012-13-ൽ ഇവിടെവച്ച് സബ്ജില്ലാകലോത്സവം ഇവിടെ വച്ച് നടത്തപ്പെട്ടു.2013-14 വർഷത്തിലെ സബ്ജില്ലാകലോത്സവത്തിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571088" എന്ന താളിൽനിന്ന് ശേഖരിച്ചത്