Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 539: വരി 539:


== '''<big>ഗണിതമേള</big>''' ==
== '''<big>ഗണിതമേള</big>''' ==
സ്കൂൾ സബ് ജില്ല  ശാസ്ത്രമേള മത്സരങ്ങൾക്കു മുന്നോടിയായി  ഗണിത ക്ലബ്ബ്  തത്സമയ മത്സരങ്ങൾ ആഗസ്റ്റ് 27 നു സംഘടിപ്പിച്ചു. ജ്യോമടിക്കൽ ചാർട്ട് , നമ്പർ ചാർട്ട് എന്നീ വിഭാഗത്തിൽ ത്നസമയ മത്സരം നടന്നു. ജ്യോമടിക്കൽ  ചാർട്ട് വിഭാഗത്തിൽ 7 B ക്ലാസിൽ ഫർഹാൻ മുഹമ്മദ് ഒന്നാം സ്ഥാന്ും 7 B യിലെ സഫാന രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്പർ ചാർട്ട് വിഭാഗത്തിൽ 6 c യിലെ ദിയ ഫാത്തിമ ഒന്നാം സ്ഥാനവും 6ബിയിലെ ആമിന രണ്ടാം സ്ഥാനവും കരസ്ഥമാക്കി
സ്കൂൾ സബ് ജില്ല  ശാസ്ത്രമേള മത്സരങ്ങൾക്കു മുന്നോടിയായി  ഗണിത ക്ലബ്ബ്  തത്സമയ മത്സരങ്ങൾ ആഗസ്റ്റ് 27 നു സംഘടിപ്പിച്ചു. ജ്യോമെട്രിക്കൽ  ചാർട്ട് , നമ്പർ ചാർട്ട് എന്നീ വിഭാഗത്തിൽ തത്സമയ മത്സരം നടന്നു. ജ്യോമെട്രിക്കൽ  ചാർട്ട് വിഭാഗത്തിൽ 7 B ക്ലാസിൽ ഫർഹാൻ മുഹമ്മദ് ഒന്നാംസ്ഥാനവും  7 B യിലെ സഫാന രണ്ടാംസ്ഥാനവും  കരസ്ഥമാക്കി .നമ്പർ ചാർട്ട് വിഭാഗത്തിൽ 6 c യിലെ ദിയ ഫാത്തിമ ഒന്നാം സ്ഥാനവും 6ബിയിലെ ആമിന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഗണിത ക്ലബ് കൺവീനർ വീണ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി .


<gallery>
<gallery>
വരി 555: വരി 555:




ചിങ്ങമാസത്തിൽ വരുന്ന ഓണാഘോഷം മുന്നിൽ കണ്ട് സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നതിലേക്കായുള്ള ചെടികൾ നടുകയും മട്ടുപ്പാവിൽ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ അജികുമാർ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു'
ചിങ്ങമാസത്തിൽ വരുന്ന ഓണാഘോഷം മുന്നിൽ കണ്ട് സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നതിലേക്കായുള്ള ചെടികൾ നടുകയും മട്ടുപ്പാവിൽ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ അജികുമാർ സാർ  നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു.
 
<gallery>
പ്രമാണം:43240 seed1 24.jpg|alt=
പ്രമാണം:43240 seed2 24.jpg|alt=
പ്രമാണം:43240 seed3 24.jpg|alt=
പ്രമാണം:43240 seed4 24.jpg|alt=
പ്രമാണം:43240 seed5 24.jpg|alt=
</gallery>
 
== '''<big>ഓണാഘോഷം</big>''' ==
സെപ്റ്റംബർ 13 ന ആസ്വാദ്യകരമായ രീതിയിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വിരിഞ്ഞ പൂക്കൾ  ഉപയോഗിച്ച് അത്തപൂക്കളം ഒരുക്കി.വാമനനും മഹാബലിയും പുലിക്കളിയും  ആഘോഷത്തിന് മാറ്റുകൂട്ടി. പ്രധാനാധ്യാപിക കുട്ടികളോടൊപ്പം ഓണക്കഥകൾ ചൊല്ലിയും ഓണപ്പാട്ടുകൾ പാടിയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയും ഇത്തവണത്തെ  ഓണാഘോഷം മധുരതരമായി.<gallery>
പ്രമാണം:43240 onam1.jpg|alt=
പ്രമാണം:43240 onam2.jpg|alt=
പ്രമാണം:43240 onam4.jpg|alt=
പ്രമാണം:43240 onam3.jpg|alt=
പ്രമാണം:43240 onam5.jpg|alt=
പ്രമാണം:43240 onam6.jpg|alt=
പ്രമാണം:43240 onam10.jpg|alt=
പ്രമാണം:43240 onam7.jpg|alt=
പ്രമാണം:43240 onam8.jpg|alt=
പ്രമാണം:43240 onam9.jpg|alt=
</gallery>
536

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570176...2570569" എന്ന താളിൽനിന്ന് ശേഖരിച്ചത്