"എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/അമ്മുവും തത്തയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/അമ്മുവും തത്തയും (മൂലരൂപം കാണുക)
16:50, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
('അമ്മുവും തത്തയും വയലുകളും മലകളും നിറഞ്ഞുനിന്നിരുന്ന വർണസുര ഭിയാം ഭൂമിയിൽ കിളികളുടെ മധുരമായ ശബ്‌ദവും പച്ചപാടങ്ങളും കാണുവാൻ എന്തൊരു ഭംഗിയാണ്. കുന്നിൻ ചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അമ്മുവും തത്തയും | '''<big>അമ്മുവും തത്തയും</big>''' | ||
വയലുകളും മലകളും നിറഞ്ഞുനിന്നിരുന്ന വർണസുര ഭിയാം ഭൂമിയിൽ കിളികളുടെ മധുരമായ ശബ്‌ദവും പച്ചപാടങ്ങളും കാണുവാൻ എന്തൊരു ഭംഗിയാണ്. കുന്നിൻ ചരിവിലൂടെ ഒഴുകി വരുന്ന അരുവികൾ, താമരകൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകൾ എല്ലാം എന്തൊരു ഭംഗിയാണ്. അവിടെ ഒരു കൊച്ചു ഗ്രാമമുണ്ട്. ആ ഗ്രാമത്തിലെ വയലിൽ ദിവസവും കുറച്ചു പേർ ജോലിയെടു ക്കാൻ വരും. മാധവനും, കൂട്ടുകാരും. ഈ സുന്ദരമായ ഗ്രാമത്തിൽ വളർന്നതിൽ അവർക്ക് അഭിമാനമുണ്ട്. മാധവന് ഒരു കൊച്ചു വീ ടുണ്ട്. മകളും,ഭാര്യയും അടങ്ങിയ ഒരു കൊച്ചു വീട്. വീട് ചെറുതാ ണെങ്കിലും സംതൃപ്‌തിയോടെയായിരുന്നു അവർ കഴിഞ്ഞുവന്നി രുന്നത്. | വയലുകളും മലകളും നിറഞ്ഞുനിന്നിരുന്ന വർണസുര ഭിയാം ഭൂമിയിൽ കിളികളുടെ മധുരമായ ശബ്‌ദവും പച്ചപാടങ്ങളും കാണുവാൻ എന്തൊരു ഭംഗിയാണ്. കുന്നിൻ ചരിവിലൂടെ ഒഴുകി വരുന്ന അരുവികൾ, താമരകൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകൾ എല്ലാം എന്തൊരു ഭംഗിയാണ്. അവിടെ ഒരു കൊച്ചു ഗ്രാമമുണ്ട്. ആ ഗ്രാമത്തിലെ വയലിൽ ദിവസവും കുറച്ചു പേർ ജോലിയെടു ക്കാൻ വരും. മാധവനും, കൂട്ടുകാരും. ഈ സുന്ദരമായ ഗ്രാമത്തിൽ വളർന്നതിൽ അവർക്ക് അഭിമാനമുണ്ട്. മാധവന് ഒരു കൊച്ചു വീ ടുണ്ട്. മകളും,ഭാര്യയും അടങ്ങിയ ഒരു കൊച്ചു വീട്. വീട് ചെറുതാ ണെങ്കിലും സംതൃപ്‌തിയോടെയായിരുന്നു അവർ കഴിഞ്ഞുവന്നി രുന്നത്. |