"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:26, 24 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ→സെപ്റ്റംബർ 13 - ഓണാഘോഷം - 2024
വരി 49: | വരി 49: | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:sw0001.jpg| ബാലവേല വിരുദ്ധ പ്രതിജ്ഞ | പ്രമാണം:sw0001.jpg| ബാലവേല വിരുദ്ധ പ്രതിജ്ഞ | ||
പ്രമാണം:sw0002.jpg| സ്കൂൾ അസംബ്ലി | പ്രമാണം:sw0002.jpg| സ്കൂൾ അസംബ്ലി | ||
</gallery> | </gallery> | ||
വരി 94: | വരി 93: | ||
</gallery> | </gallery> | ||
ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ പാർലമെൻറ് നടത്തി .സ്പീക്കറായി 10 ഡി ക്ലാസിലെ ലക്ഷ്മിയും ഡെപ്യൂട്ടി സ്പീക്കർ ആയി 9 എച്ച് ക്ലാസിലെ മോൺസിയും പാർലമെൻറ് നേതൃത്വം നൽകി. പാർലമെന്റിലെ അംഗങ്ങളായി യുപി ഹൈസ്കൂൾ ക്ലാസുകളിലെ ലീഡർമാർ പങ്കെടുത്തു. ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:tt00005.jpg| ലഹരി വിരുദ്ധ പാർലമെൻറ് | പ്രമാണം:tt00005.jpg| ലഹരി വിരുദ്ധ പാർലമെൻറ് | ||
പ്രമാണം:tt00003.jpg| ലഹരി വിരുദ്ധ പ്രതിജ്ഞ | പ്രമാണം:tt00003.jpg| ലഹരി വിരുദ്ധ പ്രതിജ്ഞ | ||
വരി 222: | വരി 221: | ||
കേരള സർക്കാർ ജില്ലാ വനിത ശിശു വികസന വകുപ്പ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 12 തിയതിയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ, നെടുമങ്ങാട് സൈബർ ആൻഡ് ഡ്രഗ് ഇഷ്യൂ കുറിച്ച് അവെർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീമതി. രഞ്ജിത കെ. ആർ സ്കൂൾ കൗൺസിലർ സ്വാഗതം ആശംസിച്ചു. ശ്രീമതി. പ്രീത CDPO നെടുമങ്ങാട് ICDS ഉൽഘാടനപ്രസംഗം നിർവഹിച്ചു. ശ്രീ. റെജി PTA പ്രസിഡന്റ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്നു കുമാരി. നേഹ ജോസഫ് കോർഡിനേറ്റർ ഡ്രീംസ് തിരുവനന്തപുരം സൈബർ ഇഷ്യൂ കുറിച്ചും കുമാരി. അനുജ ആർ (കൗൺസിലർ ഡ്രീംസ് തിരുവനന്തപുരം ) ഡ്രഗ് ഉപയോഗവും ദൂഷ്യവശങ്ങളും അവെർനെസ്സ് ക്ലാസ്സ് എടുത്തു.ശ്രീ ശ്രീകാന്ത്. ആർ (സ്പെഷ്യലിസ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററിസി ) DHEW സങ്കൽപ് മിഷൻ ശക്തിയുടെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. ശ്രീമതി ബിന്ദു (ടീൻസ് ക്ലബ് കോർഡിനേറ്റർ, ടീച്ചർ ) നന്ദി പറഞ്ഞു. പരിപാടിയിൽ 100 പരം വിദ്യാർത്ഥിനികൾ പങ്കെടുത്തു. | കേരള സർക്കാർ ജില്ലാ വനിത ശിശു വികസന വകുപ്പ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 12 തിയതിയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ, നെടുമങ്ങാട് സൈബർ ആൻഡ് ഡ്രഗ് ഇഷ്യൂ കുറിച്ച് അവെർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീമതി. രഞ്ജിത കെ. ആർ സ്കൂൾ കൗൺസിലർ സ്വാഗതം ആശംസിച്ചു. ശ്രീമതി. പ്രീത CDPO നെടുമങ്ങാട് ICDS ഉൽഘാടനപ്രസംഗം നിർവഹിച്ചു. ശ്രീ. റെജി PTA പ്രസിഡന്റ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്നു കുമാരി. നേഹ ജോസഫ് കോർഡിനേറ്റർ ഡ്രീംസ് തിരുവനന്തപുരം സൈബർ ഇഷ്യൂ കുറിച്ചും കുമാരി. അനുജ ആർ (കൗൺസിലർ ഡ്രീംസ് തിരുവനന്തപുരം ) ഡ്രഗ് ഉപയോഗവും ദൂഷ്യവശങ്ങളും അവെർനെസ്സ് ക്ലാസ്സ് എടുത്തു.ശ്രീ ശ്രീകാന്ത്. ആർ (സ്പെഷ്യലിസ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററിസി ) DHEW സങ്കൽപ് മിഷൻ ശക്തിയുടെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. ശ്രീമതി ബിന്ദു (ടീൻസ് ക്ലബ് കോർഡിനേറ്റർ, ടീച്ചർ ) നന്ദി പറഞ്ഞു. പരിപാടിയിൽ 100 പരം വിദ്യാർത്ഥിനികൾ പങ്കെടുത്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:HUB003.jpg| അവെർനെസ്സ് ക്ലാസ്സ് | പ്രമാണം:HUB003.jpg| അവെർനെസ്സ് ക്ലാസ്സ് | ||
പ്രമാണം:HUB004.jpg| അവെർനെസ്സ് ക്ലാസ്സ് | പ്രമാണം:HUB004.jpg| അവെർനെസ്സ് ക്ലാസ്സ് | ||
വരി 288: | വരി 287: | ||
</gallery> | </gallery> | ||
ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, വിവിധ തരം ഓണ കളികൾ | ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, വിവിധ തരം ഓണ കളികൾ എന്നിവ ശ്രദ്ധേയമായിരുന്നു... | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> |