Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 16: വരി 16:
}}
}}
ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 13ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 157 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി .2024 ആഗസ്ത് 7 ചൊവ്വാഴ്ച നടന്ന പ്രിലിമിനറി ക്യാമ്പ് ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി വി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, കെ സി ബാബു പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും വി പി ഷീബ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ പ്രജീഷ് എ ക്യാമ്പിന് നേതൃത്വം നൽകി.

2024-27 ബാച്ചിന് ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് യൂനിഫോം വിതരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ യൂനിറ്റ് ലീഡർമാരായ മുഹമ്മദ് സൈഫ് , മെഹന ഫാത്തിമ വി പി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

{| class="wikitable"
{| class="wikitable"
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568269" എന്ന താളിൽനിന്ന് ശേഖരിച്ചത്