Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
</gallery>
</gallery>

='''ജൂൺ 19 -വായനാദിനം '''- 2024=
='''ജൂൺ 19 -വായനാദിനം '''- 2024=='''ജൂൺ 1 - ശുചീകരണ പ്രവർത്തനങ്ങൾ '''- 2024=
 
<gallery mode="packed-overlay" heights="250">
</gallery>
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റൂമുകളും പരിസരവും സജ്ജമാക്കി. എസ് പി സി, ജെ ആർ സി, ലിറ്റിൽ  കൈറ്റ്സ്, ഗൈഡ് കുട്ടികൾ, PTA SMC പ്രതിനിധികൾ,  അധ്യാപകർ, തുടങ്ങിയവർ പങ്കാളികളായി....
<gallery mode="packed-overlay" heights="250">
പ്രമാണം:shucheekaaam04.jpg| ശുചീകരണ പ്രവർത്തനങ്ങൾ
പ്രമാണം:shucheekaraam01.jpg|ശുചീകരണ പ്രവർത്തനങ്ങൾ
പ്രമാണം:shucheekaaam 02.jpg| ശുചീകരണ പ്രവർത്തനങ്ങൾ
</gallery>
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 213: വരി 223:
പ്രമാണം:CAMP002.jpg|ക്യാമ്പ്  
പ്രമാണം:CAMP002.jpg|ക്യാമ്പ്  
പ്രമാണം:CAMP003.jpg| സ്പെഷ്യൽ പിടിഎ മീറ്റിംഗ്
പ്രമാണം:CAMP003.jpg| സ്പെഷ്യൽ പിടിഎ മീറ്റിംഗ്
</gallery>
='''ഓഗസ്റ്റ് 12 - സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ '''- 2024=
<gallery mode="packed-overlay" heights="250">
</gallery>
കേരള സർക്കാർ ജില്ലാ വനിത ശിശു വികസന വകുപ്പ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ്  12 തിയതിയിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ, നെടുമങ്ങാട് സൈബർ ആൻഡ് ഡ്രഗ് ഇഷ്യൂ കുറിച്ച് അവെർനെസ്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ശ്രീമതി. രഞ്ജിത കെ. ആർ സ്കൂൾ കൗൺസിലർ  സ്വാഗതം ആശംസിച്ചു. ശ്രീമതി. പ്രീത CDPO നെടുമങ്ങാട് ICDS ഉൽഘാടനപ്രസംഗം നിർവഹിച്ചു. ശ്രീ. റെജി  PTA പ്രസിഡന്റ്‌  അധ്യക്ഷ പ്രസംഗം നിർവഹിച്ചു. തുടർന്നു കുമാരി. നേഹ ജോസഫ് കോർഡിനേറ്റർ ഡ്രീംസ് തിരുവനന്തപുരം  സൈബർ ഇഷ്യൂ കുറിച്ചും കുമാരി. അനുജ ആർ (കൗൺസിലർ ഡ്രീംസ്‌ തിരുവനന്തപുരം ) ഡ്രഗ് ഉപയോഗവും ദൂഷ്യവശങ്ങളും അവെർനെസ്സ് ക്ലാസ്സ്‌ എടുത്തു.ശ്രീ. ശ്രീകാന്ത്. ആർ (സ്പെഷ്യലിസ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററിസി ) DHEW സങ്കൽപ് മിഷൻ ശക്തിയുടെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ബിന്ദു (ടീൻസ് ക്ലബ്‌ കോർഡിനേറ്റർ, ടീച്ചർ ) നന്ദി പറഞ്ഞു. പരിപാടിയിൽ 100 പരം വിദ്യാർത്ഥിനികൾ പങ്കെടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:shucheekaaam04.jpg| ശുചീകരണ പ്രവർത്തനങ്ങൾ
പ്രമാണം:shucheekaraam01.jpg|ശുചീകരണ പ്രവർത്തനങ്ങൾ
പ്രമാണം:shucheekaaam 02.jpg| ശുചീകരണ പ്രവർത്തനങ്ങൾ
</gallery>
</gallery>
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563937" എന്ന താളിൽനിന്ന് ശേഖരിച്ചത്