Jump to content
സഹായം

"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാക
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;<font size=5>കാ</font>സര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാക
<font color=magenta>'''ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്''''.</font>ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്  <br> 1974-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ്  വിദ്യാലയമാണ്.
<font color=magenta>'''ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്''''.</font>ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്  <br> 1974-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ്  വിദ്യാലയമാണ്.


== <font color=darkred>ചരിത്രം</font> ==
== <font color=darkred>ചരിത്രം</font> ==
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;<font size=4>കാ</font>സര്‍ഗോഡ്  മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ്  സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;<font size=5>കാ</font>സര്‍ഗോഡ്  മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ്  സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.


== <font color=darkred>ഭൗതികസൗകര്യങ്ങള്‍</font> ==
== <font color=darkred>ഭൗതികസൗകര്യങ്ങള്‍</font> ==
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;70 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;<font size=5>70 </font>സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.


&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;<font size=5>ഹൈ</font>സ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


==<font color=darkred> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==
==<font color=darkred> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==
530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/25632" എന്ന താളിൽനിന്ന് ശേഖരിച്ചത്