"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി (മൂലരൂപം കാണുക)
12:20, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→സ്മാർട്ട് സ്റ്റപ്പ്സ്
No edit summary |
|||
വരി 112: | വരി 112: | ||
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഇന്നോവറ്റീവ് സ്കൂൾ പ്രൊജക്റ്റ് വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിട്ടുകയും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പദ്ധതിയാണ് സ്മാർട്ട് | |||
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഇന്നോവറ്റീവ് സ്കൂൾ പ്രൊജക്റ്റ് വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിട്ടുകയും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പദ്ധതിയാണ് സ്മാർട്ട് സ്റ്റപ്പ്സ്.മലയാളം, ഗണിതം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന അഞ്ചാം തരത്തിലെ കുട്ടികളെ പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് "സ്മാർട്ട് സ്റ്റപ്പ്സ്" | |||
ആഗസ്റ്റ് രണ്ടാം വാരം തുടക്കം കുറിച്ച ഈ പദ്ധതിയിൽ 5ാം ക്ലാസ്സിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി പഠിക്കുന്ന 102 കുട്ടികളെയാണ് ഉൾപ്പെടുത്തിയത് .ആഗസ്ത് 16ന് ചേർന്ന മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ പ്രസ്തുത വിഷയം ചർച്ച ചെയ്യുകയും പരിഹാരമായി യുപി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും ഉൾച്ചേർത്ത് "സ്മാർട്ട് സ്റ്റെപ്പ് " എന്ന പേരിൽ ഒരു പ്രൊജക്റ്റ് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഓരോ അധ്യാപകനും നാലുവീതം കുട്ടികളെ വിഭജിച്ച് നൽകി, കുട്ടികൾക്ക് വേണ്ട എല്ലാ തരത്തിലുള്ള പിന്തുണയും നൽകാൻ തീരുമാനിച്ചു. ഓരോ അധ്യാപകനും തങ്ങൾക്കു കിട്ടിയ കുട്ടികളുടെ പഠനനിലവാരം പ്രത്യേകം തയ്യാറാക്കിയ 'ലെവൽ ടൂൽ ' ഉപയോഗിച്ച് കണ്ടെത്തുകയും അതിനനുസരിച്ച് പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു. | ആഗസ്റ്റ് രണ്ടാം വാരം തുടക്കം കുറിച്ച ഈ പദ്ധതിയിൽ 5ാം ക്ലാസ്സിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി പഠിക്കുന്ന 102 കുട്ടികളെയാണ് ഉൾപ്പെടുത്തിയത് .ആഗസ്ത് 16ന് ചേർന്ന മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ പ്രസ്തുത വിഷയം ചർച്ച ചെയ്യുകയും പരിഹാരമായി യുപി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും ഉൾച്ചേർത്ത് "സ്മാർട്ട് സ്റ്റെപ്പ് " എന്ന പേരിൽ ഒരു പ്രൊജക്റ്റ് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഓരോ അധ്യാപകനും നാലുവീതം കുട്ടികളെ വിഭജിച്ച് നൽകി, കുട്ടികൾക്ക് വേണ്ട എല്ലാ തരത്തിലുള്ള പിന്തുണയും നൽകാൻ തീരുമാനിച്ചു. ഓരോ അധ്യാപകനും തങ്ങൾക്കു കിട്ടിയ കുട്ടികളുടെ പഠനനിലവാരം പ്രത്യേകം തയ്യാറാക്കിയ 'ലെവൽ ടൂൽ ' ഉപയോഗിച്ച് കണ്ടെത്തുകയും അതിനനുസരിച്ച് പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു. |