Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
[[പ്രമാണം:Magazine 1 16008 8.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Magazine 1 16008 8.jpg|നടുവിൽ|ലഘുചിത്രം]]
ചാന്ദ്ര ദിന മാഗസിൻ (ചാന്ദ്ര പ്രഭ) തയ്യാറാക്കി ഫസ്റ്റ് നേടിയ 9G ക്ലാസ്സിന് H. M shamsudheen master ഉപഹാരം  സമർപ്പിക്കുന്നു
ചാന്ദ്ര ദിന മാഗസിൻ (ചാന്ദ്ര പ്രഭ) തയ്യാറാക്കി ഫസ്റ്റ് നേടിയ 9G ക്ലാസ്സിന് H. M shamsudheen master ഉപഹാരം  സമർപ്പിക്കുന്നു
==                                '''സെമിനാർ സംഘടിപ്പിച്ചു''' ==
സ്വാതന്ത്ര്യ ദിനത്തിൽ എംജെ ഹയർ സെക്കണ്ടറി സ്കൂൾ വില്യാപ്പള്ളി ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടന്ന സത്യാഗ്രഹങ്ങൾ, ലഹളകൾ, പ്രസ്ഥാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.
പരിപാടി SCERT റിസോഴ്സ് പേഴ്സൺ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ അധ്യക്ഷതയും സോഷ്യൽ സയൻസ് കൺവീനർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഷഫീഖ് മാസ്റ്റർ, മുബീൻ മാസ്റ്റർ എന്നിവർ സ്വാഗതവും ആശംസിച്ചു .
മലബാർ കലാപവും കേളത്തിലെ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ഫെമിദ ഷെറിനും, വൈക്കം സത്യാഗ്രഹം സ്വാതന്ത്ര്യത്തിൽ നിന്നൊരു ഏട് എന്ന വിഷയത്തിൽ ആയിഷ റിയ ഫെർബിനും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവും ഇന്ത്യൻ സ്വാതന്ത്ര്യവും എന്ന വിഷയത്തിൽ റൈദ ഫാത്തിമയും, ചമ്പാരൻ സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ വഹിച്ച പങ്ക് എന്ന വിഷയത്തിൽ കൃഷ്ണേന്തുവും, ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല എന്ന വിഷയത്തിൽ ആഷ്‌നിയയും, ഒന്നാം സ്വാതന്ത്ര്യ സമരവും ചെറുത്തു നിൽപ്പും എന്ന വിഷയത്തിൽ ശിവാനി സുനിലും, ഗാന്ധിജിയുടെ ചമ്പാരൻ സത്യാഗ്രഹത്തിലെ ഇടപെടൽ എന്ന വിഷയത്തിൽ നിവേദ്യയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന വിഷയത്തിൽ നിഹാരയും, ബംഗാൾ വിഭജനം എന്ന വിഷയത്തിൽ റീം ആമിനയും, ഉപ്പ് സത്യാഗ്രഹം എന്ന വിഷയത്തിൽ വൈഗ യും പേപ്പറുകൾ അവതരിപ്പിച്ചു.
ഫാത്തിമ ജൽവ, ഷിറോന, നവതേജ്, മുഹമ്മദ്‌ ഇഷാൻ റസാക്, മുഹമ്മദ്‌ സിനാൻ എന്നിവർ പങ്കെടുത്തു. സാലിഹ് മാസ്റ്റർ ആയിരുന്നു സെമിനാർ മോഡറേറ്റർ
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555284" എന്ന താളിൽനിന്ന് ശേഖരിച്ചത്