"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:08, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 3: | വരി 3: | ||
ഗമനം 2024 | '''<big>ഗമനം 2024</big>''' | ||
വിജയോത്സവം ഉദ്ഘാടനവും അനുമോദനവും | '''<big>വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>''' | ||
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ | ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. | ||
വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, | വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്‌ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു. | ||
=='''<big>ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വരവേൽപ്</big>'''== | =='''<big>ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വരവേൽപ്</big>'''== |