"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:04, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 47: | വരി 47: | ||
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു. | ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു. | ||
ഹിരോഷിമ നാഗസാക്കി | ഹിരോഷിമ നാഗസാക്കി ദിനാചരണം | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞ യോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6, 9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുകയുണ്ടായി. ഒരു യുദ്ധ വിരുദ്ധ പ്രതിജ്ഞ യോടെ അന്നേ ദിവസത്തെ അസംബ്ലി നടത്തി. അതോടൊപ്പം യുദ്ധം മാനവരാശിക്ക് വിപത്താകുന്നത് എങ്ങിനെയെല്ലാം എന്ന ഒരു സംഭാഷണവും നടന്നു. | ||
വരി 74: | വരി 74: | ||
[[പ്രമാണം:34041 moon day2.jpg|ലഘുചിത്രം|ചാന്ദ്ര മനുഷ്യൻ സ്‌കൂളിൽ വന്നപ്പോൾ .....]] | [[പ്രമാണം:34041 moon day2.jpg|ലഘുചിത്രം|ചാന്ദ്ര മനുഷ്യൻ സ്‌കൂളിൽ വന്നപ്പോൾ .....]] | ||
[[പ്രമാണം:34041 c.jpg|ലഘുചിത്രം]] | [[പ്രമാണം:34041 c.jpg|ലഘുചിത്രം]] | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ | |||
2024 - 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ കുട്ടികൾ നാമനിർദേശം പത്രിക സമർപ്പിച്ചത് 07.08. 2024 ലാണ്. ഇതിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് 5A, 6A, 6B, 7A, 7B, 10B, 10C എന്നീ ക്ലാസ്സുകളിലാണ്.ശേഷം മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. വോട്ടെടുപ്പ് തീയതി 16.08.2024 പകൽ 11 മണി വരെ ആയിരുന്നു. അന്നേദിവസം രാവിലെ കൃത്യം 10 മണിക്ക് അതത് ക്ലാസുകളിൽ ഇലക്ഷൻ നടത്താനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ഉച്ചയോടു കൂടി ഇലക്ഷൻ അവസാനിക്കുകയും വോട്ടെണ്ണൽ ക്രമീകരണങ്ങൾ ക്ലാസുകളിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് വിജയിച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ മാനേജറിന്റെ അധ്യക്ഷതയിൽ HM സുജ ടീച്ചർ അടുത്ത ഒരു വർഷത്തേക്കായുള്ള കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ പറ്റിയും ക്ലാസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനെ കുറിച്ചും പറയുകയുണ്ടായി. ശേഷം തൊട്ടടുത്ത ദിവസം സ്കൂൾ അസംബ്ലിയിൽ മത്സരത്തിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. |