"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:27, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 248: | വരി 248: | ||
== '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | == '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | ||
ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ||
=='''ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ'''== | |||
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് 2025 മാർച്ച് 30-ന് കേരളം മാലിന്യ മുക്ത നവകേരളം ആയി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം 2-ാം ഘട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള എല്ലാ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂൾ സന്ദർശിച്ചു. അതിൻ്റെ ഭാഗമായി സ്കൂൾ പരിസരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ഹരിത ഓഡിറ്റ് നടത്തി ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷനും ഗ്രേഡും നൽകി. | |||
== '''അക്കാദമിക്ക് മാസ്റ്റർ പ്ലാനും പ്രവർത്തന കലണ്ടറും പ്രകാശനം ചെയ്തു.''' == | == '''അക്കാദമിക്ക് മാസ്റ്റർ പ്ലാനും പ്രവർത്തന കലണ്ടറും പ്രകാശനം ചെയ്തു.''' == |