Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== വിദ്യാരംഗം‌ ==
== വിദ്യാരംഗം‌ ==
'''<u><big>2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>'''
'''<u><big>2024-25 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>'''
* വായനാദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ , പൂർവ്വ വിദ്യാർത്ഥികൾ നൽകിയ ദിനപത്രങ്ങൾ വിതരണം ചെയ്‍ത‍ു.
*  രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
* പി.എൻ പണിക്കർ അനുസ്മരണം, കവിതാലാപനം, പ്രശ്നോത്തരി, നാടൻപാട്ട്, പ്രസംഗം, പുസ്തകാസ്വാദനം,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:35026 ajesh..jpg|ലഘുചിത്രം|200x200ബിന്ദു|ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അജേഷ് കുമാർ_പുസ്തകാസ്വാദനം]]
[[പ്രമാണം:35026 vayanadin..jpg|ഇടത്ത്‌|ലഘുചിത്രം|'''<big>കവിതാലാപനം</big>''']]
''തുടർന്നുള്ള ഒരു മാസക്കാലം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഈ ക്ലബിന്റെ നേതൃത്വത്തിൽ തുടർന്നും നടത്തുന്നതാണ്''
''  പോസ്റ്റർ നിർമ്മാണം,കഥാരചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്നതായിരിക്കും.''
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ (22/6/ 2024) നടത്തി. HS, UP വിഭാഗങ്ങൾക്കായി കഥാരചന, കവിതാരചന ചിത്രരചന എന്നിവ നടത്തി ഏകദേശ അൻപതോളം കുട്ടികൾ വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്തു.
{| class="wikitable"
|+
!
<small>'''  <u>കഥാരചന HS വിഭാഗം</u>'''</small>
<small>'''വിഷയം - അമ്മയ്ക്കൊരു സമ്മാനം'''</small>
<small>'''കവിത - നഷ്ടവസന്തം'''</small>
<u><small>'''UP വിഭാഗം'''</small></u>
<u><small>'''കഥാരചന'''</small></u>
<small>'''വിഷയം- സ്നേഹം'''</small>
<u><small>'''കവിത'''</small></u>
<small>'''വിഷയം- മഴ'''</small>
<u><small>'''ചിത്രരചന'''</small></u>
<u><small>'''HS വിഭാഗം'''</small></u>
<small>'''വിഷയം - കടലോരത്തെ സായാഹ്നം'''</small>
<u><small>'''UP വിഭാഗം'''</small></u>
<small>വിഷയം -മരച്ചില്ലയിലെ കൗതുകം</small>
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
'''2024 ജൂൺ 22:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന, കവിതാരചന, ചിത്രരചനാ മത്സരങ്ങൾ'''<gallery mode="packed-hover">
പ്രമാണം:35026 vayanavaram2.jpg|alt=
പ്രമാണം:35026 vayanavaram.jpg|alt=
</gallery>
=== ജൂലൈ 5 ===
<blockquote>
==== വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ നേതൃത്വത്തിൽ ജൂലൈ 5ന് സ്കൂൾ അസംബ്ലിയിൽ നടന്ന വിവിധ പരിപാടികൾ ====
<gallery mode="packed-hover">
പ്രമാണം:35026 J51.jpg|alt=
പ്രമാണം:35026 J5.jpg|alt=
</gallery></blockquote>
* പാത്തുമ്മയുടെ ആട് ദൃശ്യാ വിഷ്കാരം, ആസ്വാദനം, പ്രശ്നോത്തരി, പ്രസംഗം, പുസ്തകാസ്വാദനം, സിനിമ പ്രദർശനം, ബഷീർ കൃതി കളുടെ പ്രദർശനം, ബഷീർ അനുസ്മരണം, എന്നീ പരിപാടികൾ നടത്തി


=== സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024 ===
=== സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024 ===
1,648

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546381" എന്ന താളിൽനിന്ന് ശേഖരിച്ചത്