Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == '''2023 -24 പ്രവർത്തനങ്ങൾ''' == === അന്താരാഷ്ട്ര യോഗ ദിനം === ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു ലഘുചിത്രം അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== രാജപുരസ്കാർ ==
[[പ്രമാണം:17092-rajyapuraskar 23.jpg|ലഘുചിത്രം]]
2023 24 അധ്യയന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ സ്റ്റേറ്റ് ലെവൽ രാജപുരസ്കാർ പരീക്ഷയിൽ 100% വിജയം നേടാൻ നമ്മുടെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് സാധിച്ചു. തുടർച്ചയായി നാലുവർഷം 100% വിജയം നേടാൻ  കാലിക്കറ്റ് ഗേൾസിന് സാധിച്ചു എന്നുള്ളത് അഭിമാന നേട്ടമാണ്. ഇതുപോലെയുള്ള വിങ്ങിലൂടെ സ്കൂളിലെ അച്ചടക്കം നിലനിർത്താനും,  കുട്ടികളിലെ മനോധൈര്യം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാനും സാധിക്കുന്നു.

== '''2023 -24 പ്രവർത്തനങ്ങൾ''' ==
== '''2023 -24 പ്രവർത്തനങ്ങൾ''' ==
വരി 6: വരി 11:
[[പ്രമാണം:17092_yoga_1.jpg|ലഘുചിത്രം]]
[[പ്രമാണം:17092_yoga_1.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂൾ അസംബ്ലിയിൽ യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് സൂര്യനമസ്കാരം പഠിപ്പിക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

=== സ്വാതന്ത്ര്യ ദിനം ===
കാലിക്കറ്റ് ഗേൾസ് സ്കൂൾ സ്വാതന്ത്ര്യ ദിനം വിവിധയിനം പരിപാടികൾ നടത്തി വളരെ വിപുലമായി ആഘോഷിച്ചു. അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു ഗൈഡ്സ് വിദ്യാർത്ഥിനികളുടെ  മാർച്ച് പാസ്റ്റ്.സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികൾ പ്രാക്ടീസ് ചെയ്തത്. ബാൻഡ്മേളത്തോട് കൂടിയുള്ള മാർച്ച് പാസ്റ്റ് ന്റെ വരവ് വളരെ കളർഫുൾ ആയിരുന്നു.
2023 24 അധ്യയന വർഷത്തിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്ന്റെ സ്റ്റേറ്റ് ലെവൽ രാജപുരസ്കാർ പരീക്ഷയിൽ 100% വിജയം നേടാൻ നമ്മുടെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് സാധിച്ചു. തുടർച്ചയായി നാലുവർഷം 100% വിജയം നേടാൻ  കാലിക്കറ്റ് ഗേൾസിന് സാധിച്ചു എന്നുള്ളത് അഭിമാന നേട്ടമാണ്. ഇതുപോലെയുള്ള വിങ്ങിലൂടെ സ്കൂളിലെ അച്ചടക്കം നിലനിർത്താനും,  കുട്ടികളിലെ മനോധൈര്യം, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കാനും സാധിക്കുന്നു.
2,444

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544604" എന്ന താളിൽനിന്ന് ശേഖരിച്ചത്