ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
|സ്കൂൾ ചിത്രം=Ghssmunderi.png | |സ്കൂൾ ചിത്രം=Ghssmunderi.png | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. | |||
== ചരിത്രം == | == ചരിത്രം == | ||
'''മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ''' 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ.കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു | '''മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ''' 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ '''ശ്രീ.കേളൻമാസ്റ്ററുടെ''' അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു | ||
2017 മെയ് 19 ന് '''ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ''' പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. | 2017 മെയ് 19 ന് '''ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ''' പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. | ||
വരി 43: | വരി 45: | ||
പൊതുമേഖലാ സ്ഥാപനങ്ങളുടെ M P ,M L A ഫണ്ടുകൾ എന്നിവയുടെ സംയോജനത്തിനു പുറമെ മുണ്ടേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തോടെയുമാണ് മുദ്ര പദ്ധതിയുടെ വിഭവ സമാഹരണം സാധ്യമായിട്ടുള്ളത് | പൊതുമേഖലാ സ്ഥാപനങ്ങളുടെ M P ,M L A ഫണ്ടുകൾ എന്നിവയുടെ സംയോജനത്തിനു പുറമെ മുണ്ടേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തോടെയുമാണ് മുദ്ര പദ്ധതിയുടെ വിഭവ സമാഹരണം സാധ്യമായിട്ടുള്ളത് | ||
Power Finance Corporation ,R E C Lmitted, NTPC Lmitted NHPC Lmitted ,GAIL India Lmitted ,ONGC, POWERGRID ,NMDC ,HPCL Lmitted ,COAL INDIA Lmitted , SJVM ,IOC Lmitted ,COCHIN SHIPYARD ,BPCL ,HPCL ,ONGC ,SAIL ,Container Corporation തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ CSRഫണ്ടുകൾ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചു .ഭൗതിക പുരോഗതിയോടൊപ്പം അക്കാദമിക ശാക്തീകരണത്തിനായുള്ള പദ്ധതികൾക്കും തുടക്കമിട്ടു.[[പ്രമാണം:Ghssmunderi.png|ലഘുചിത്രം|GHSS MUNDERI]] | Power Finance Corporation ,R E C Lmitted, NTPC Lmitted NHPC Lmitted ,GAIL India Lmitted ,ONGC, POWERGRID ,NMDC ,HPCL Lmitted ,COAL INDIA Lmitted , SJVM ,IOC Lmitted ,COCHIN SHIPYARD ,BPCL ,HPCL ,ONGC ,SAIL ,Container Corporation തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങൾ അവരുടെ CSRഫണ്ടുകൾ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചു .ഭൗതിക പുരോഗതിയോടൊപ്പം അക്കാദമിക ശാക്തീകരണത്തിനായുള്ള പദ്ധതികൾക്കും തുടക്കമിട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:Ghssmunderi.png|ലഘുചിത്രം|GHSS MUNDERI]] | |||
[[പ്രമാണം:20210209-WA0011.jpg|ലഘുചിത്രം|CLASS ROOMS]] | [[പ്രമാണം:20210209-WA0011.jpg|ലഘുചിത്രം|CLASS ROOMS]] | ||
തിരുത്തലുകൾ