Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<big><u>2020 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>
<big><u>2020 -25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
പുതിയ അധ്യായന വർഷം ആരംഭിച്ച ദിവസം വളരെ ഉത്സാഹത്തോടെ കുരുന്നുകൾ സ്കൂൾ അങ്കണത്തിൽ എത്തി. വർണ്ണശബളമായ അന്തരീക്ഷത്തിൽ  അധ്യാപകരും അവരെ ക്ലാസുകളിലേക്ക്  എത്തിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. പിടിഎ, എംടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു.  എല്ലാ കുട്ടികൾക്കും മധുരം നൽകി.പുതിയതായി സ്കൂളിലേക്ക് എത്തിയ എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു. അനൂപ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 11: വരി 12:
|}
|}

==പരിസ്ഥിതിദിനം===
==പരിസ്ഥിതിദിനം==
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.[[പ്രമാണം:19856-environmentday-1.jpeg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു]]

വരി 41: വരി 42:
|[[പ്രമാണം:19856-bakrid-2.jpeg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]]
|[[പ്രമാണം:19856-bakrid-2.jpeg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]]
|}
|}
==ജൂൺ 19 വായനാദിനം==
==ജൂൺ 19 വായനദിനം==
വായനദിനം സമുചിതമായ രീതിയിൽ ആചരിച്ചു. പ്രധാനാധ്യാപിക അസംബ്ലിയിൽ വായനദിന സന്ദേശം നൽകി.സ്കൂൾ ലീഡർ വായനദിന പ്രതിജ്ഞ ചൊല്ലി. വായനദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയുംജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ തീരുമാനിച്ചു.

വരി 47: വരി 48:
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19856-june 19-1.jpg|ലഘുചിത്രം|നടുവിൽ|390x390ബിന്ദു]]
|[[പ്രമാണം:19856-june 19-1.jpg|ലഘുചിത്രം|നടുവിൽ|350x350px]]
|[[പ്രമാണം:19856- june 19- 4.jpg|ലഘുചിത്രം|നടുവിൽ|390x390ബിന്ദു]]
|[[പ്രമാണം:19856- june 19- 4.jpg|ലഘുചിത്രം|നടുവിൽ|350x350px]]
|[[പ്രമാണം:19856- june 19-3.jpg|ലഘുചിത്രം|240x240px|നടുവിൽ]]
|[[പ്രമാണം:19856- june 19-3.jpg|ലഘുചിത്രം|240x240px|നടുവിൽ]]
|}
'''<u><big>ജൂലൈ 5 ബഷീർ ദിനം</big></u>'''
{| class="wikitable"
|+
|[[പ്രമാണം:19856-july5-7.jpeg|ലഘുചിത്രം]]
|[[പ്രമാണം:19856-july5-6.jpeg|ലഘുചിത്രം]]
|[[പ്രമാണം:19856-july5-5.jpeg|ലഘുചിത്രം]]
|}
<big>'''<u>വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു</u>'''</big>
{| class="wikitable"
|+
|[[പ്രമാണം:19856-july5-4.jpeg|ലഘുചിത്രം]]
|[[പ്രമാണം:19856-july5-2.jpeg|ലഘുചിത്രം]]
|-
|[[പ്രമാണം:19856-july5-3.jpeg|ലഘുചിത്രം]]
|
|}
|}
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515657" എന്ന താളിൽനിന്ന് ശേഖരിച്ചത്