Jump to content
സഹായം

"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
(അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം)
വരി 1: വരി 1:
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' '''26 - 06 -2024 ബുധൻ''' ==
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം  26.06 2024 ബുധനാഴ്ച രാവിലെ ലഹരിവിരുദ്ധ പ്രതിഞ്ജയോടെ ആരംഭിച്ചു. തുടർന്ന് 10.30 ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീ ഉമേഷ്, ശ്രീ.നിറാസ് കെ.ടി എന്നിവർ നയിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. കൂടാതെ സിറ്റി പോലീസ് സംഘടിപ്പിച്ച 'ലഹരിക്കെതിരെ  വിദ്യാർത്ഥികളുടെ സുരക്ഷാ വലയം ' എന്ന പരിപാടിയിൽ കുട്ടികൾക്ക്  ഫ്ലാഷ് മോബ്  അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. സ്ക്കൂൾ JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധറാലിയും സംഘടിപ്പിച്ചിരുന്നു
== '''അന്താരാഷ്ട്ര യോഗാദിനം 2024 ജൂൺ 21''' ==  
== '''അന്താരാഷ്ട്ര യോഗാദിനം 2024 ജൂൺ 21''' ==  
21/06/24 :വെള്ളിയാഴ്ച
21/06/24 :വെള്ളിയാഴ്ച
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510412" എന്ന താളിൽനിന്ന് ശേഖരിച്ചത്