Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

<big>SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ  നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഹെഡ്‍മാസ്റ്റർ  കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ്  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.  ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.</big>

<big>എൻ എസ് എസ്</big> <big>നേതൃത്വത്തിൽ ലഹരിക്കെതിരെ സ്‍കൂൾ ഗ്രൗണ്ടിൽ മാനവ സൗഹൃദവലയം തീർത്തു.</big>
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510009" എന്ന താളിൽനിന്ന് ശേഖരിച്ചത്